Some times it is easy to war rather than peace
Some times it is easy to war rather than peace
കുരുക്ഷേത്ര യുദ്ധം ഒഴിവാക്കാൻ കൃഷ്ണൻ ഹസ്തിനപുരിയിൽ ദൂതനായി എത്തിയ സമയം.
കൃഷ്ണൻ : അഞ്ച് രാജ്യങ്ങൾ പറ്റില്ലെങ്കിൽ അഞ്ച് ഗ്രാമങ്ങൾ എങ്കിലും പാണ്ഡവർക്ക് കൊടുത്താൽ യുദ്ധം ഒഴിവാക്കാം.
ദുര്യോധനൻ : ശരി സമ്മതിച്ചിരിക്കുന്നു. അഞ്ച് ഗ്രാമങ്ങൾ തരാം.
കൃഷ്ണൻ : എന്നാൽ ഈ പറഞ്ഞത് ഒരു കടലാസ്സിൽ എഴുതി തരൂ…
“ഹസ്തിനപുരി രാജാവ് ധൃതരാഷ്ട്രർ മകൻ ദുര്യോധനൻ തന്റെ കൈവശമുള്ള അഞ്ച് ഗ്രാമങ്ങൾ പാണ്ഡു മകൻ യുധിഷ്ഠിരന് ഇതിനാൽ…
View On WordPress








