'മലകളും പുഴകളും കാടുകളും ഒന്നും നശിപ്പിക്കാതെ മനുഷ്യൻ ജീവിക്കാൻ പഠിക്കണം' 'മാനത്ത്കണ്ണി' ട്രെയിലർ പുറത്തിറങ്ങി
‘മലകളും പുഴകളും കാടുകളും ഒന്നും നശിപ്പിക്കാതെ മനുഷ്യൻ ജീവിക്കാൻ പഠിക്കണം’ ‘മാനത്ത്കണ്ണി’ ട്രെയിലർ പുറത്തിറങ്ങി
ഇടം തീയേറ്ററിന്റെ ബാനറിൽ ജയിൻ ക്രിസ്റ്റഫർ കഥയും, ചായാഗ്രഹണവും, സംവിധാനവും നിർവ്വ ഹിക്കുന്ന മാനത്തുകണ്ണി എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ റീലിസിങ് പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ പാ.രഞ്ജിത് തന്റെ ട്വിറ്റെർ പേജിലൂടെനിർവ്വഹിച്ചു.കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാക്ഷണവും നിർവഹിച്ചിരിക്കുന്നത് ജിതിൻ ജോർജ് മാത്യു ആണ്.നാടകപ്രവർത്തകനും,…
View On WordPress











