9 Years Of Mallu👳🏻♂️Singh 🥳😍 @Iamunnimukundan 😘 2012 മെയ് 4 ന് മോളിവുഡിൽ ഒരു ചിത്രം പിറവികൊണ്ടു. സൂപ്പർതാരം പൃഥ്വിരാജ് സുകുമാരന് വേണ്ടി എഴുതപ്പെട്ട ചിത്രം ചില കാരണങ്ങളാൽ അതെ ചിത്രത്തിൽ ഒരു ഗസ്റ്റ് റോൾ ചെയ്യാനിരുന്ന ഒരു പുതുമുഖനായകനിലേക്ക് എത്തപ്പെട്ടു. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ ജയൻ, സുരാജ് വെഞ്ഞാറമ്മൂട്, സംവൃത സുനിൽ തുടങ്ങിയ താരസമ്പന്നമായ ചിത്രത്തിലേക്ക് നായകനായി വരുന്നതാരായിരിക്കുമെന്ന് മലയാള സിനിമാലോകം ഉറ്റുനോക്കി നോക്കിക്കൊണ്ടിരിക്കെ, വൈശാഖ് എന്ന സംവിധായകനിലൂടെ, തന്റെ കരിയറിലെ 5-ാമത്തെ ചിത്രത്തമായ മല്ലുസിംഗിലൂടെ, അതുവരെ താൻ ചെയ്ത ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥനായി ആ താരം അവതരിച്ചു. ചിത്രം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകരും ഒന്നടങ്കം പറഞ്ഞു, ചിത്രത്തിലെ നായകനായി വന്ന ആ പുതിയ പയ്യൻ മലയാളചലച്ചിത്രലോകത്തെ മുൻനിര യുവനായകന്മാരിലേക്ക് കടന്നുവരും.ഓരോ പ്രേക്ഷകരും പറഞ്ഞതു പോലെ തന്നെ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ എന്ന നടൻ, യുവനായകനിരയിലേക്കും ഒപ്പം മലയാളി മനസ്സുകളിലേക്ക് ചേക്കേറി. ഉണ്ണി മുകുന്ദൻ എന്ന പുതുമുഖനായകനിലെ കഴിവുകൾ ഓരോന്നും വൈശാഖ് എന്ന സംവിധായകൻ മല്ലുസിംഗിലൂടെ പുറത്തു കൊണ്ടുവന്നു. മലയാളികൾ ഒന്നടങ്കം നെഞ്ചേറ്റിയ ചിത്രത്തിൽ ചാക്കോച്ചനും ബിജു ചേട്ടനും മനോജ് കെ ജയൻ ചേട്ടനും സുരാജേട്ടനും കളം നിറഞ്ഞാടി. ഉണ്ണിയേട്ടൻ ചെയ്യാനിരുന്ന ഗസ്റ്റ് റോൾ പ്രിയതാരം ആസിഫ് അലി മനോഹരമാക്കി. ഒരു പുതുമുഖനായകൻ അങ്ങനെ മലയാളത്തിന്റെ മല്ലുസിംഗായി മാറി. മല്ലുസിംഗ് റിലീസ് ചെയ്തിട്ട് ഇന്നേക്ക് 9 വർഷങ്ങൾ പിന്നീടുമ്പോൾ വൈശാഖ് -ഉദയ്കൃഷ്ണ ടീമിന്റെ ഉണ്ണിയേട്ടൻ ന @kunchacks @manojkjayan @bijumenonofficial @surajvenjaramoodu @ganapathisp_official @asifali @directorvysakh @krishnauday @samvrithaakhil @therupamanjari @nandan_meera @appunayar @shaalinzoya ___________________________ follow👉 @unnimukundan.club for latest updations. ・Instagram ・Twitter ・WhatsApp ・Facebook {page/group} ・YouTube ・TikTok ・ ShareChat ・ Helo __________________________ #unnimukundan #Superman #УнниМукунд #kunchackoboban #manojkjayan #bijumenon #surajvenjaramoodu #ganapathi #samvrithasunil #rupamanjari #meeranandan #shaalinzoya #aparnanair #MalluSingh👳🏻♂️ #mallusingh #9yearsofmallusingh #unniyettan #vysakh #panjabi #panjab #udayakrishna #AsifAli #antojosephfilmcompany #keralagodsowncountry #keralagram #kerala🌴 #Prithviraj #meppadiyan #bhramam #malayalamsongs https://www.instagram.com/p/COcszIyHYV1/?igshid=g0ssiizz3q7f











