കോവിഡ് ബാധിച്ച് മാവൂർ സ്വദേശി മരിച്ചു | Kerala | Deshabhimani
കോവിഡ് ബാധിച്ച് മാവൂർ സ്വദേശി മരിച്ചു | Kerala | Deshabhimani
[ad_1]
കോഴിക്കോട്> കോവിഡ് ചികിൽസയിലായിരുന്ന കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീർ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മുഹമ്മദ് ബഷീറിന്റെ ഭാര്യ അടക്കം കുടുംബത്തിലെ പതിമൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
View On WordPress

















