താടിയും, മുടിയും....... ആണുങ്ങൾ ഇങ്ങനെയാണ് അവർ താടി വളർത്തും, മുടി വളർത്തും, മീശയും വളർത്തും നാട്ടുകാരെ നിങ്ങൾക്ക് ഒരു ധാരണയുണ്ട് ഉണ്ട് താടിയും മുടിയും വളർത്തുന്നവർ എല്ലാം കഞ്ചാവാണ് പക്ഷേ അങ്ങനെയല്ല.... എല്ലാവരെയും അങ്ങനെ നോക്കി കാണരുത് ഞങ്ങൾ താടിയും, മുടിയും വളർത്തുന്നത് ഞങ്ങൾക്ക് ഇഷ്ടം ഉള്ളതുകൊണ്ടാണ്.. പക്ഷേ ഞങ്ങൾക്ക് ഇല്ലാത്ത ചൊറിച്ചിലാണ് നാട്ടുകാരെ നിങ്ങൾക്ക് . വീട്ടുകാർക്കും കുഴപ്പമില്ല കുഴപ്പം നിങ്ങൾക്കാണ്... നിങ്ങൾ പോയി ഡോക്ടറെ കാണിക്ക്... ഈ പേജ് ഇഷ്ടപ്പെട്ടെങ്കിൽ "നിങ്ങൾ ഇങ്ങോട്ട് കേറി വരണ്ട" :::"""""പകരം കണ്ടം വഴി ഓടുക:::"""" @dark_1ines ഇതുപോലുള്ള പോസ്റ്റുകൾ ഈ പേജിൽ ഇടാൻ DM ചെയ്യുക.. #haristyle #hair #mallu #mlayali #mustashe #growing #hairstyles #instagramers #instagramwriters #instagrampages #instapost #insta #darklines #instagram #writer #writersofinstagram #writterscommunity #share #support #likes #kerala #india #godsowncountry #thoughtoftheday #thoughts #qouteoftheday #qouteoftheday #kasrodian #cuttinghair #haircolor #newone (at Kerala :God's Own Country) https://www.instagram.com/p/CGK9gClp9Sf/?igshid=11idgw0z36b7m










