ദിവ്യയുടെ മൊഴിയുടെ വിശദാംശങ്ങള്‍; ‘വിഷമമുണ്ട്, പറഞ്ഞത് ഭീഷണി സ്വരത്തില്‍ ആയിരുന്നില്ല; അഴിമതി ആരോപിച്ചപ്പോള്‍ ധീരനിലപാടിനെ അഭിനന്ദിക്കാന്‍ പലരും വിളിച്ചു; എഡിഎമ്മിന്റെ മരണത്തോടെ ചിലര്‍ രാക്ഷസിയെന്നു വിളിച്ച്; പലരും ഫോണ്‍ പോലും എടുത്തില്ല’
കണ്ണൂര്‍: കണ്ണൂര്‍ എംഡിഎമ്മിന്റെ ആത്മഹത്യാ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയാണ് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ.












