‘കളക്ടറുടെ’ കുറ്റസമ്മതം പൊളിയും; പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടില്ല; നവീന്‍ ബാബുവിനെ ‘വാക്കുകൊണ്ട് കൊന്ന സഖാവിനെ രക്ഷിക്കാന്‍ സിപിഐയിലും ചരട് വലികള്‍; കണ്ണൂര്‍ ലോബിയുടെ കളി റവന്യൂ വകുപ്പിലും തുടരുന്നു; ”കപടനാടകങ്ങൾ”
കൊച്ചി:: പിപി ദിവ്യയെ രക്ഷിക്കാന്‍ റവന്യൂവകുപ്പിലും കള്ളക്കളി. കണ്ണൂര്‍ എഡിഎം ആയിരുന്ന കെ.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധെപ്പട്ട അന്വേഷണ റി










