Janamaithri Police Nemom in association with Nirbhaya conducted Cyber Security Awareness on 09.08.2018 at Swami Vivekananda Mission Central School Nemom. Sri. Sanju Samsom, Sub Inspector of Police, Nemom inaugurated the function. Cyber Cell Expert Sri. Prasanth led the class. Smt. Savitha, Principal presided over the meeting and CRO ASI Sri. Mathiman and Nirbhaya Volunteers were felicitated the function.
നേമം ജനമൈത്രി പോലീസും നിർഭയയും സംയുക്തമായി 09/08/2018 ൽ നേമം സ്വാമി വിവേകാനന്ദ മിഷൻ സെൻട്രൽ സ്കൂളിൽ വിദ്യാർത്ഥികൾക്കായി സൈബർ സെക്യൂരിറ്റിയെക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. സൈബർ വിദഗ്ദൻ ശ്രീ. പ്രശാന്ത് ക്ലാസ്സ് എടുത്തു. നേമം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. സജ്ഞു സാംസൺ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി. സവിത അദ്ധ്യക്ഷത വഹിച്ചു നേമം പോലീസ് അസി. സബ് ഇൻസ്പെക്ടർ & CRO ശ്രീ. മതിമാൻ, നിർഭയ വോളൻറിയേഴ്സ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.
#JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #JanamaithriNemomPolice #NemomPolice #SVMCentralSchool #Nemom # നേമം #SelfDefense #ജനമൈത്രി