കോവളം സ്റ്റേഷൻ പരിധിയിൽ 14 സ്ഥലങ്ങളിൽ കൂട്ടമായി താമസിക്കുന്ന അതിഥി തൊളിലാളികളെ കോവളം SHO പി.അനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ. സബ് ഇൻസ്പെക്ടർ അനീഷ് കുമാർ ,ജനമൈത്രി SI CRO അശോകൻ, ബീറ്റ് ഓഫീസർ ASI ഷിബുനാഥ് ,കോ ഓർഡിനേറ്റർ ASI ബിജു.റ്റി.CP0 പ്രവീൺ എന്നിവർ ചേർന്ന്സന്ദർശിക്കുകയും ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.കോവളം സ്റ്റേഷൻ പരിധിലെ സുമനസ്സുകളായ വ്യക്തികളാണ് ഭക്ഷണസാധനങ്ങൾ സംഭാവനയായി നൽകിയത് .രണ്ടാംഘട്ട ,ഭക്ഷണ സാധനങ്ങൾ ശേഖരിക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്ന അവസരത്തിൽഎല്ലാ ജനമൈത്രിസമിതി മെമ്പേഴ്സും ,നല്ലവരായ നാട്ടുകാരും അതിഥി തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുന്ന പ്രവർത്തനത്തിൽ പങ്കാളിയാകണമെന്ന്അഭ്യർത്ഥിച്ചു കൊള്ളുന്നു. #kovalampolice #janamaithripolice #fortsubdivision #trivandrum #police #keralapolice #kerala #india #stayhome #breakthechain #covid19kerala (at Kovalam) https://www.instagram.com/p/B-e1LXVACh7/?igshid=121oliihnbo6a