പയ്യാവൂരിൽ ഉരുൾപൊട്ടി വ്യാപക നാശം; പുഴകൾ കരകവിഞ്ഞു | Kerala | Deshabhimani
പയ്യാവൂരിൽ ഉരുൾപൊട്ടി വ്യാപക നാശം; പുഴകൾ കരകവിഞ്ഞു | Kerala | Deshabhimani
[ad_1]
കണ്ണൂർ> കനത്ത മഴയിൽ കണ്ണൂർ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോരമേഖലകളിലെ പുഴകൾ കരകവിഞ്ഞു. നഗരപ്രദേശം ഉൾപ്പെടെ വെള്ളത്തിനടിയിലായി. പലയിടത്തും ഗതാഗതം സ്തംഭിച്ചു. പയ്യാവൂർ ചീത്ത പാറയിൽ ഉരുൾപൊട്ടി വ്യാപക നാശം. പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ആളപായമില്ല.
വളപട്ടണം പുഴ കരകവിഞ്ഞൊഴുകി പല ഭാഗത്തും വെള്ളംകയറി. പറശ്ശിനിക്കടവ് അമ്പലത്തിന്റെ നടവരെ വെള്ളം കയറി.…
View On WordPress













