ബിഗ് ബോസില്‍ പങ്കെടുത്തത് ജീവിതത്തില്‍ പറ്റിയ വലിയ മണ്ടത്തരം; തുറന്നുപറഞ്ഞ് നടി രജനി ചാണ്ടി, രജിത് കുമാറിനെതിരെ വിമര്‍ശനം
ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത് ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ മണ്ടത്തരമായിരുന്നുവെന്ന് മത്സരാര്‍ത്ഥിയും നടിയുമായി രാജിനി ചാണ്ടി. ബിഗ് ബോസ് എന്താണെന്നോ എങ്ങനെയുള്ള റിയാലിറ്റി ഷോ ആണെന്നോ എങ്ങനെയാണ് പെരുമാറേണ്ടതെന്നോ ഒന്നും അറിയാതെയാണ് ഞാന്‍ പോയതെന്നും രജനി പറഞ്ഞു.
പ്രശസ്ത ഓണ്‍ലൈന്‍ മാധ്യമത്തോടാണ് നടിയുടെ പ്രതികരണം. ആദ്യം അവിടുന്ന് ഇറങ്ങിയ ആളാണ് താന്‍. എനിക്ക് പറ്റിയ ഒരു…
View On WordPress














