സർക്കാർ നടപടി അപഹാസ്യം, എതിർക്കുന്നത് സ്വന്തം ഉത്തരവിനെ; സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടിന് എതിരെ ചെന്നിത്തല
സർക്കാർ നടപടി അപഹാസ്യം, എതിർക്കുന്നത് സ്വന്തം ഉത്തരവിനെ; സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടിന് എതിരെ ചെന്നിത്തല
Advertisement
ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിച്ച സർക്കാർ നടപടി അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷനിലെ സിബിഐ അന്വേഷണം എതിർക്കുന്നതിലൂടെ സർക്കാർ എതിർക്കുന്നത് സ്വന്തം ഉത്തരവിനെയാണെെന്നും അദ്ദേഹം പറഞ്ഞു.
ഫോറിൻ കോൺട്രിബ്യൂഷേൻ റഗുലേഷൻ ആക്ട് (എഫ്.സി.ആർ.എ.) ലംഘനം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ സി.ബി.ഐയ്ക്ക് നേരത്തെ തന്നെ അനുമതി നൽകിയിരുന്നുവെന്ന് രമേശ്…
View On WordPress