Watch the full interview here : http://bit.ly/2vs3JjC ഞാനൊരിക്കലും ഒരു പെർഫെക്ട് ഗായികയാണെന്ന് തോന്നിയിട്ടില്ല. എനിക്കും ഒരുപാട് തെറ്റുകളൊക്കെ പറ്റിയിട്ടുണ്ട്. അത് മനസിലാക്കാൻ മറ്റുള്ളവർക്ക് ചിലപ്പോൾ പറ്റിയിട്ടുണ്ടാവില്ല. #KSChithra #TokTok #AsiavilleMalayalam #RekhaMenon https://www.instagram.com/p/B93GkE9Fwuh/?igshid=14rob1wkv56m8














