തോര്ന്നുതീരില്ല വേദന: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നതിനിടയില്‍ കാണാതായ ദേവനന്ദ എന്ന ആറു വയസുകാരിക്ക് വേണ്ടി കേരളം തിരഞ്ഞത് ഒരു പകലും ഒരു രാത്രിയുമായിരുന്നു. ഒടുവില്‍ ഇരുപത് മണിക്കൂറിനപ്പുറം വീടിനടുത്തുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് ചേതനയറ്റ ആ കുഞ്ഞുശരീരം വീണ്ടെടുത്തപ്പോള്‍ തകര്‍ന്നത് ഒരു നാടിന്റെ തന്നെ ഹൃദയമാണ്. - ചിത്രീകരണം സിയാസ് #Devananda #RIPDevananda https://www.instagram.com/p/B9GfDmKlsal/?igshid=gjljm29fvr45









