ഫെമിനിസ്റ്റ്
”ഓളാരാ ഫെമിനിസ്റ്റാ?”
ശബ്ദം അമ്മയുടേതും ചോദ്യത്തിലെ ‘ഓൾ’ പാറുവുമാണ്. പാറു ഫെമിനിസ്റ്റാണെന്നതിന് തെളിവായുള്ള മൂന്ന് ആരോപണങ്ങളിലാദ്യത്തേതാണ് ഇത്.
ഞങ്ങളുടെ കുടുംബത്തിലെ ചെറുതും വലുതുമായ എല്ലാ ശുഭാശുഭകാര്യങ്ങൾക്കും സാരഥിയായ് ഒരുപാട് കാലം പാറു വന്നും പോയുമിരുന്നു. ചെറുക്കനും പെണ്ണിനും കാരണവന്മാർക്കും ഇഷ്ടമായ് ഒരു കല്യാണം വാക്കാൽ ഉറപ്പിക്കുമ്പോഴേക്കും പാറുവിനായി ആളുപോയിരിക്കും. പിന്നീട് വരുന്ന നിശ്ചയം,…
View On WordPress










