ജമാഅത്തെ ബന്ധം: പ്രതിഷേധ കത്തുമായി സമസ്ത യുവ നേതാക്കൾ | Kerala | Deshabhimani
ജമാഅത്തെ ബന്ധം: പ്രതിഷേധ കത്തുമായി സമസ്ത യുവ നേതാക്കൾ | Kerala | Deshabhimani
[ad_1]
കോഴിക്കോട് > പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായി യുഡിഎഫ് ധാരണയുണ്ടാക്കുന്നതിനെതിരെ സമസ്ത യുവജനവിഭാഗം കത്ത് നൽകി. മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപിക്കാണ് കത്ത് കൈമാറിയത്. മതനിരപേക്ഷതയ്ക്ക് കളങ്കം വരുത്തുന്നതാണ് ജമാഅത്തെ കൂട്ടുകെട്ടെന്ന് നേതാക്കൾ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു.
സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ (ഇ കെ…
View On WordPress











