‘ആണിനെ സൂക്ഷിക്കാൻ’ പെൺകുഞ്ഞിനെ ഭയപ്പെടുത്തുന്നതിന് പകരം ‘പെണ്ണ് സഹജീവിയാണ്’ എന്ന് ആൺകുഞ്ഞിനെ പറഞ്ഞ് മനസിലാക്കി കൊടുക്കുക; ഹൃദയം തൊടുന്ന കുറിപ്പുമായി ഡോക്ടർ
‘ആണിനെ സൂക്ഷിക്കാൻ’ പെൺകുഞ്ഞിനെ ഭയപ്പെടുത്തുന്നതിന് പകരം ‘പെണ്ണ് സഹജീവിയാണ്’ എന്ന് ആൺകുഞ്ഞിനെ പറഞ്ഞ് മനസിലാക്കി കൊടുക്കുക; ഹൃദയം തൊടുന്ന കുറിപ്പുമായി ഡോക്ടർ
ഹത്ര സംഭവം രാജ്യത്തെയാകെ മുൾമുനയിൽ നിർത്തുകയാണ്. കേവലം പത്തൊൻപത് വയസ് മാത്രം പ്രായമുള്ള പെൺകുട്ടി നേരിടേണ്ടി വന്ന ക്രൂരതകളും അതിനെത്തുടർന്ന് പെൺകുട്ടി മരണപ്പെടുകയും ചെയ്തത് സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
ഈ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടർ ഷിംന അസീസ്. ഉമ്മച്ചീ, എന്താണ് ഈ റേപ്പ്?” എന്ന കുഞ്ഞിന്റെ ചോദ്യത്തിന് ഒരു വ്യക്തിയുടെ…
View On WordPress