പാമ്പോ....കടിച്ചോ....നിസ്സാരം!!! കുട്ടി : സാറേ...എന്നെ പാമ്പ് കടിച്ചു . സാർ : ഏയ് !!! അത് പാമ്പൊന്നും ആവില്ല. വല്ല ആണിയും കൊണ്ടതാവും. കുട്ടി : അല്ല... ഞാൻ കണ്ടതാ...അത് പാമ്പ് തന്നെ ആണ്. സാർ : എങ്കിൽ, മോൾ കുറച്ചു നേരം പോയി വിശ്രമിക്കു. .....THE END...... നിസ്സാരമായത് ഒന്നും നിസ്സാരമല്ലട്ടോ !!!







