ഏത് നാരായണനെ ആണ് പ്രാർത്ഥിക്കുന്നത്? അങ്ങനെ ഒരു ദൈവമില്ല! ഡോ. അനഘ ഐമ അമീറ ആയപ്പോൾ!!!
കണ്ണീരോടെ അല്ലാതെ ഡോ.അനഘയുടെ മതപരിവർത്തനത്തിൻ്റേയും തിരിച്ചുവരവിൻ്റേയും കഥ കേൾക്കാനാകില്ല!!!
കൊറോണ ലോക്ക്ഡൗൺ കാരണം മതപരിവർത്തനഭീകരതയിൽ നിന്ന് രക്ഷപ്പെട്ട തൻ്റെ കുടുംബത്തിൻ്റെ ഹൃദയസ്പർശിയായ അനുഭവകഥ പങ്കുവെച്ച് ഡോ. അനഘ ജയഗോപാൽ. 02/03/2025-ന് കാരുകുളങ്ങര നൈവേദ്യം ഹാളിൽ നടന്ന "മതപരിവർത്തനതന്ത്രങ്ങളുടെ കേരളാസ്റ്റോറി" എന്ന ഗ്രന്ഥത്തിൻ്റെ വിശേഷാൽ പ്രചാരണ സമ്മേളനവേദിയിൽ സംസാരിക്കുകയായിരുന്നു ഡോ. അനഘ!!













