സ്പോര്‍ട്സ് ചിത്രവുമായി സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും; ‘ഉദയ’ ഫസ്റ്റ് ലുക്ക് പുറത്ത്
സ്പോര്‍ട്സ് ചിത്രവുമായി സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും; ‘ഉദയ’ ഫസ്റ്റ് ലുക്ക് പുറത്ത്
Advertisement
സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘ഉദയ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. പത്താം നമ്പര്‍ ജേഴ്സി ധരിച്ചിരിക്കുന്ന പ്ലെയറെ തോളിലേറ്റിയതായാണ് ഫസ്റ്റ് ലുക്ക്. ഡബ്ല്യുഎം മൂവീസിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍ നിര്‍മ്മിച്ചു നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദയ.
മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍…
View On WordPress