കോഴിക്കോട്: മധ്യവയസ്ക്കന് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകരയിലാണ് സംഭവം. ആയാടത്ത് താഴ കുനിയില്‍ അബ്ദുളള യുടെ മകന് ഹാരിസ് ആണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. അറക്കിലാട് വയല്‍ പീടികയിലാണ് സംഭവം. ഇന്നലെ രാത്രി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു ഹാരിസ്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. രാത്രി ഏറെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരിച്ചലില്‍ ഇന്ന് രാവിലെ റോഡരികില്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പോലീസ്. also read : പീഡനശ്രമം തടഞ്ഞു, യുവതിയെ […]











