パイ
seen from Slovenia

seen from United States

seen from United States

seen from India

seen from Türkiye

seen from United States
seen from Türkiye
seen from Türkiye
seen from Germany

seen from T1
seen from Türkiye
seen from United States

seen from United Kingdom

seen from Spain

seen from United States
seen from United Kingdom

seen from France
seen from China
seen from Australia
seen from United States
パイ
Tusken Raiders
പി കെ വാര്യർക്ക് ആദരാഞ്ജലികൾ 🌹 Panniyampilly Krishnankuty #Warrier, popularly known as #PK. Warrier, was an Indian Ayurveda practitioner. He was born in Kottakkal, Malappuram district in the Indian state of Kerala. He was the chief Physician and Managing trustee of Arya Vaidya Sala. *ഡോ. പി.കെ വാര്യർ ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച ഭിഷഗ്വരൻ* - *മുഖ്യമന്ത്രി* ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആയുർവേദത്തിന്റെ ശാസ്ത്രീയതയാണ് ഡോ. പി കെ വാര്യർ മുന്നോട്ട് വെച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതും. ഈ ദൗത്യം അദ്ദേഹത്തെ പോലുള്ളവർ ഏറ്റെടുത്തില്ലെങ്കിൽ ആയുർവേദത്തിന് അന്താരാഷ്ട്ര രംഗത്ത് ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല. മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ചികിത്സക്ക് പണം തടസ്സമാകരുത് എന്ന ചിന്തയോടെ ആയുർവേദത്തിന്റെ സിദ്ധികളെ അദ്ദേഹം സമൂഹത്തിന്റെ താഴേതലത്തിൽ വരെയെത്തിച്ചു. രാഷ്ട്രത്തലവൻമാർ മുതൽ അഗതികൾ വരെ അദ്ദേഹത്തെ ചികിത്സ തേടി സമീപിച്ചു. വൈദ്യസമൂഹത്തിന്റെ സഹായത്തോടെ അവർക്കാകെ അദ്ദേഹം രോഗശുശ്രൂഷയും സാന്ത്വനവും നൽകി. അദ്ദേഹത്തിന്റെ ഭരണനൈപുണ്യം എടുത്ത് പറയേണ്ടതുണ്ട്. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയെ പുരോഗതിയിലേക്കും ആധുനികതയിലേക്കും അദ്ദേഹം നയിച്ചു. പാരമ്പര്യത്തിന്റെ മൂല്യങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ നവീനതയെ ഉൾക്കൊണ്ടു. വിറകടുപ്പിൽ നിന്നും സ്റ്റീം പ്ലാന്റുകളിലേക്കും, കുപ്പിക്കഷായങ്ങളിൽ നിന്നും ടാബ്ലറ്റുകളിലേക്കും, തൈലങ്ങളിൽ നിന്ന് ജെൽ രൂപത്തിലേക്കും മാറി. ഔഷധസസ്യങ്ങളെക്കുറിച്ച് അഞ്ചു വാല്യങ്ങളിലായി ഒരു ആധികാരിക ഗ്രന്ഥം പുറത്തിറക്കാൻ അദ്ദേഹം നേതൃത്വം നൽകി. വിലമതിക്കാനാകാത്ത സംഭാവനയാണിത്. മതനിരപേക്ഷവും പുരോഗമനപ്രദവുമായ വീക്ഷണം എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയായി. വ്യക്തിബന്ധങ്ങൾക്ക് വില കൽപ്പിച്ചു. ഈ ആതുര സേവകൻ കേരളത്തിലെ ആയുർവേദ രംഗത്തെ കുലപതിയാണ്. വൈദ്യരത്നം പി എസ് വാര്യർ തുടങ്ങിവെച്ച ആര്യ വൈദ്യശാലയെ 68 വർഷം പി കെ വാര്യർ നയിച്ചു. അദ്ദേഹം എന്നും സ്നേഹ വാൽസല്യങ്ങളോടെയുള്ള പരിഗണന എനിക്ക് നൽകിയിരുന്നു എന്നതും ഓർമ്മിക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തെയും വൈദ്യശാലയേയും അദ്ദേഹത്തെ സ്നേഹബഹുമാനങ്ങളോടെ കാണുന്ന സമൂഹത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. (at തിരുവനന്തപുരം तिरुवनंतपुरम Thiruvananthapuram) https://www.instagram.com/p/CRJRhmkjn3k/?utm_medium=tumblr
With mindfulness I mean the activities you enjoy doing. This impacts activated your brain to learn even more. You re never tired mentally yet physical exhaustion is just a part of the day. . - #brainhealth #warrier #mentalhealth #mentalhealthawareness #mentalhealthquotes https://www.instagram.com/p/CQeHeEFrrPr/?utm_medium=tumblr
It's much easier said than done, but finding your inner strength NOT to worry about things I don't have control over can be tough, especially when you know something is coming but you don't know how/when/ or what the impact will be when it hits!! All I can really do at this moment in time is put out the positive vibes that it's not going to be THAT bad when it does hit. I WILL overcome ANY obstacle! This IS what I'm telling myself today. #mantra #strivingforbetter #warrier #notworrier #anxietychallenges #selfcare #naturalhealing #harnessingnaturespower https://www.instagram.com/p/BvdNA4eAw-g/?utm_source=ig_tumblr_share&igshid=h5ui1borj5b2
यतिबेला सर्बहारा बर्गकाे भाग्यरेखा काेर्न ब्यस्त छु(I am an indefinite killer and a debtor I'm a stunned warrior)
यतिबेला सर्बहारा बर्गकाे भाग्यरेखा काेर्न ब्यस्त छु(I am an indefinite killer and a debtor I’m a stunned warrior)
अथक बटुवा मेराे यात्रा हजार मायलकाे लामाे छ मेराे अगाडि सुन्दर उज्ज्वल भविष्य छ मेराे पछाडि लामाे कहानी छ मेराे पिठ्युँमा न्याय र मुक्तिकाे भारि छ मेराे काँधमा देशकाे काचुलि फेर्ने थप जिम्मेवारी सुम्पियकाे छ मलाई चुप लागेर बस्ने फुर्सद छैन
अन्याय अत्याचारका बिरुद्ध लड्नु छ मलाई हात बाधेर बसिरहने समय छैन
मेराे हातमा रक्तिम कलम छ जुन बिरता र वलिदानका स्वर्णिम इतिहास काेर्नु छ अँह म त थाक्दै…
View On WordPress
Warrior🙏🏼✨45 minute romwod session condensed into 23 seconds. So potent @romwod #romwod #warrier #swoleandflexy