PUT YOUR BEARD IN MY MOUTH

★
$LAYYYTER
Stranger Things

gracie abrams
I'd rather be in outer space 🛸

Kiana Khansmith
Claire Keane
No title available

bliss lane

No title available
cherry valley forever

shark vs the universe
Lint Roller? I Barely Know Her
Show & Tell
Misplaced Lens Cap
tumblr dot com

Origami Around
trying on a metaphor

titsay
seen from United States

seen from Peru
seen from United Kingdom
seen from Russia
seen from United States
seen from Congo - Brazzaville
seen from Russia
seen from Germany

seen from Russia

seen from Netherlands
seen from Malaysia

seen from Netherlands
seen from Türkiye
seen from Türkiye
seen from Argentina
seen from Italy
seen from Mexico
seen from Vietnam
seen from Saudi Arabia

seen from Bulgaria
@anasmuhammed91
കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു . ആദരാഞ്ജലികൾ 🌹 https://www.instagram.com/p/CVm3Dt1DNga/?utm_medium=tumblr
യൗവ്വനാരംഭത്തിൽ തന്നെ മാതൃരാജ്യത്തിൻെറ മാനം കാക്കാനായി വീരമൃത്യു വരിച്ച എച്ച്. വൈശാഖിൻെറ ഓർമ്മകൾ ആരുടെയും കണ്ണു നനയിക്കുന്നതാണ്... പല ചെറുപ്പക്കാരും കൂട്ടുകാരുമായി ജീവിതം അടിച്ചു പൊളിക്കുന്ന പ്രായത്തിൽ.. വെറും 24 വയസ്സു മാത്രമുള്ളപ്പോൾ , ജീവിതത്തെ ഗൗരവതരമായി കാണുകയും ഭാരതത്തിൻെറ വീര പുത്രനായി മാറുകയും ചെയ്ത വ്യക്തിയാണ് വൈശാഖ്.. നാലു വർഷത്തെ അദ്ധ്വാനം കൊണ്ട് തൻെറ അമ്മയുടെ സ്വപ്നമായ -സ്വന്തമായിട്ടൊരു വീട്- സാക്ഷാത്കരിച്ചു കൊടുത്ത വൈശാഖിന് പക്ഷേ ആ പുതിയ വീട്ടിലെത്താൻ കഴിഞ്ഞില്ല.. കാശ്മീരിലെ പൂഞ്ചിൽ മറ്റു നാലു സൈനികരോടൊപ്പം ഭീകരർക്കെതിരെ നാടിനു വേണ്ടി പോരാടി പ്രിയങ്കരനായ വൈശാഖ് സ്വന്തം ജീവൻ ബലിയർപ്പിച്ചു... വൈശാഖിനൊപ്പം വീരമൃത്യു വരിച്ച മറ്റു സൈനികർക്കും... നാടിനുവേണ്ടി ജീവൻ ബലിദാനം ചെയ്ത മറ്റനവധി ധീര ദേശാഭിമാനികൾക്കും.. ആദരാഞ്ജലികൾ അർപ്പിക്കുന്നു.,, ബിഗ് സല്യൂട്ട്...🌹🙏🏻 https://www.instagram.com/p/CU7fKt6pPPq/?utm_medium=tumblr
ആദരാഞ്ജലികൾ 🌹🙏🏻 https://www.instagram.com/p/CU4ZTvjJZnf/?utm_medium=tumblr
ജുവാവ് @70 ❤️ https://www.instagram.com/p/CTgdv0epfs1/?utm_medium=tumblr
Teacher day wishes ❤️💐 https://www.instagram.com/p/CTbRw55JMpO/?utm_medium=tumblr
Happy Onam #Aibin 👦❤️ https://www.instagram.com/p/CS1TUMKphJC/?utm_medium=tumblr
ഒരു ജനത കടന്നു പോകുന്ന അവസ്ഥാന്തരങ്ങളുടെ ദയനീയത നോക്കൂ.. പറന്നുയരാൻ പോകുന്ന അമേരിക്കൻ എയർ ഫോഴ്സിന്റെ കൂറ്റൻ C-17 വിമാനത്തിലേക്ക് അതിന്റെ ചിറകുകളിലൂടെ വലിഞ്ഞു കയറാൻ നോക്കുന്നു. റൺവേയിലൂടെ മൂവ് ചെയ്ത് കൊണ്ടിരിക്കുന്ന വിമാനത്തെ പൊതിഞ്ഞു കൊണ്ട് അതിനോടൊപ്പം നൂറുകണക്കിന് മനുഷ്യർ ഓടുന്നു. ഏതാനും ചിലർ ടയറിനടുത്തെ ബോക്സിൽ കയറിപ്പറ്റുന്നു. അവിടെ അള്ളിപ്പിടിച്ചിരിക്കുന്നു. വിമാനം ആകാശത്തിലേക്ക് ഉയർന്നു പൊങ്ങിയതോടെ അള്ളിപ്പിടിച്ചിരുന്ന ചിലർ ഭൂമിയിലേക്ക് പതിക്കുന്നതായിട്ടാണ് ടോളോ ന്യൂസ് റിപ്പോർട്ടർ താരിഖ് മജീദി ഷെയർ ചെയ്ത വീഡിയോയിൽ കാണുന്നത്. കെട്ടിടങ്ങളുടെ മുകളിൽ വീണു മൂന്ന് പേർ മരിച്ചു എന്നാണ് അദ്ദേഹത്തിൻറെ ട്വീറ്റ്.. കാബൂളിൽ നിന്നുള്ള ദൃശ്യങ്ങൾ.. വിശ്വാസത്തിന്റെ പേര് പറഞ്ഞു, അതിന്റെ ചിഹ്നങ്ങൾ ഉയർത്തിക്കാട്ടി, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പതാകയും വഹിച്ചു കൊണ്ട് മതത്തെ ഹൈജാക്ക് ചെയ്ത് ഭരണം പിടിച്ചെടുത്ത ഒരു പറ്റം ഭീകരരിൽ നിന്ന് ഒരു ജനത എങ്ങിനെ ഓടിയൊളിക്കുന്നു എന്നതിന്റെ നേർചിത്രമാണ് കാണുന്നത്. ആ ചിത്രങ്ങൾ, ആ വീഡിയോകൾ 'സാമ്രാജ്വത്യ മാധ്യമങ്ങൾ' ഉണ്ടാക്കിയ ഫെയ്ക്ക് ന്യൂസുകളല്ല, ഒരു രാജ്യത്ത് നിന്നുള്ള ലൈവ് സംപ്രേഷണങ്ങളാണ്. താലിബാൻ വസന്തം കൊണ്ട് വരുമെന്ന് കരുതുന്നവർ കാണണം ആ ദൃശ്യങ്ങൾ.. ഈ പിശാചുക്കളുടെ ഭരണത്തെ ആ ജനത എത്രമാത്രം ഭയപ്പെടുന്നുണ്ടെന്ന്.. എങ്ങിനെയൊക്കെ അവരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന്.. പുറത്തിറങ്ങാനും സഞ്ചരിക്കാനും സ്വാതന്ത്ര്യമുള്ള പുരുഷന്മാരുടെ കാര്യമാണ് നാം കണ്ടത്.. വീടുകൾക്കുള്ളിൽ അടച്ചിട്ടിരിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും കണ്ണുകളിലെ ഭീതിയും ദൈന്യതയും എത്രയുണ്ടാകുമെന്ന് ഊഹിച്ചു കൊള്ളൂ.. - ബഷീർ വള്ളിക്കുന്ന് https://www.instagram.com/p/CSpCdaSJaq7/?utm_medium=tumblr
#saveafghanistanfromfallingbackintothosedarkdays https://www.instagram.com/p/CSowPDCpkpW/?utm_medium=tumblr
Afghan 🇦🇫............ Back to the Dark Ages ⁉️ Pray for them 🙁 https://www.instagram.com/p/CSmnJv6p1R9/?utm_medium=tumblr
70 വയസായയെന്ന വല്ല ബോധവും ണ്ടോ ഇങ്ങേർക്ക് 🙄🙄 https://www.instagram.com/p/CSlLaMsJSNq/?utm_medium=tumblr
ഭാരതത്തിന്റെ അഭിമാനം ഒളിമ്പ്യNP R ശ്രീജേഷിന് കേരള സർക്കാർ 2 കോടി രൂപ പരിതോഷികം നൽകുന്നതിനോടൊപ്പം വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായ് സ്ഥാനകയറ്റവും നൽകും ❤️👍🏻 NB : മക്കളോട് പഠിക്ക് പടിക്ക് എന്ന് മാത്രം നിർബന്ധിക്കുന്നതിനോടൊപ്പം കളിക്ക് കളിക്ക് എന്ന് പറയാൻ കൂടെ രക്ഷിതാക്കൾക്ക് ഇതൊരു പ്രചോദനമാവട്ടെ 😌 https://www.instagram.com/p/CScChfbJ7xT/?utm_medium=tumblr
സന്തോഷ് ജോർജ് കുളങ്ങരയോട് വീണ്ടും ബഹുമാനം തോന്നുന്നു. എത്ര കാലം മുൻപ് യാത്ര തുടങ്ങിയ മനുഷ്യനാണ് !! ഏതെല്ലാം രാജ്യങ്ങളിലൂടെ അയാൾ സഞ്ചരിച്ചുകാണും? ബഹളങ്ങളില്ലാത്ത, നാട്യങ്ങളില്ലാത്ത അവതരണം. കണ്ടിരിക്കുന്നവനെ ആ നാട്ടിലേക്ക്, ആ നാടിൻ്റെ ചരിത്രത്തിലേക്ക് അവൻ പോലുമറിയാതെ കൂട്ടിക്കൊണ്ടുപോവും അയാളുടെ സ്വരം. ഇന്ന് വരെ പരസ്യങ്ങളിൽ നിന്നുള്ള വരുമാനം അയാൾക്ക് കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ഒരു ക്ലിക്ക് കൂടുതൽ കിട്ടാനായിട്ട് അയാൾ ക്യാപ്ഷനിൽ അതിശയോക്തിയോ നുണയോ ക്ലിക് ബെയിറ്റോ ഇട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. ചരിത്രം എന്നിലൂടെയെന്ന പ്രോഗ്രാമിൽ ഓരോ ആളുകൾ വന്നിരുന്ന് ചോദ്യങ്ങളും തടസപ്പെടുത്തലുകളുമില്ലാതെ ഒഴുക്കോടെ ആ കഥ പറഞ്ഞുപോവുന്ന ആ പ്രോഗ്രാം തന്നിടത്തോളം സംതൃപ്തി മറ്റ് അധികം പരിപാടികൾ തന്നിട്ടില്ല... അയാൾ കൊതിപ്പിക്കാറുണ്ട്... അയാളുടെ ദൃശ്യങ്ങൾ വിളിക്കാറുണ്ട്... അയാൾ പോയ നാടുകളിലേക്ക് ചെല്ലാൻ.. ബഹുമാനമാണ്, പ്രചോദനമാണ്, മാതൃകയാണ്. https://www.instagram.com/p/CSXOgINpKeu/?utm_medium=tumblr
🇮🇳🥇❤️ https://www.instagram.com/p/CSR9mCNpYyw/?utm_medium=tumblr
@neeraj____chopra 87.5🥇🏆👑 🏅 🥇 Gold medal in Javelin 👑 INDIA’s first gold medal in Tokyo INDIA’S first medal in athletics #TokyoOlympics202 ✌️ Finally....! Indian National anthem🇮🇳 #neerajchopra #olimpics #neerajchopra #NeerajChopra #gold #TokyoOlympics #Tokyo2020 https://www.instagram.com/p/CSRdZ6ypND4/?utm_medium=tumblr
പോട്ട്രോ ...... സാരല്യെഡോ 😁🤣 🇦🇷 🏆💙🤍 (at Parappangadi Malappuram Kerala) https://www.instagram.com/p/CRK0-6GDDq0/?utm_medium=tumblr
Emiliano Martinez 🇦🇷❤️🔥 https://www.instagram.com/p/CRAtyUvDTCZ/?utm_medium=tumblr