Oru Nokkil Mozhiyothee
ഗാനം : ഒരു നോക്കില്‍ മൊഴിയോതീ ചിത്രം : മധുര മനോഹര മോഹം വര്‍ഷം : 2023 ആലാപനം : അര്‍വിന്ദ് വേണുഗോപാല്‍, ഭദ്ര റജിന് സംഗീതം : ഹിഷാം അബ്ദുല്‍ വഹാബ് ഗാനരചന : ബി.കെ. ഹരിനാരായണന് ഒരു നോക്കില്‍ മൊഴിയോതീ ഇതിലേ… മറുവാക്കില്‍ ചിരിയേകി ഇതിലേ… അനുരാഗം പടിയേറി അഴിവാതില്‍ പൊഴിനീക്കി അഴകായ് വരവായ് ഇന്നെന്‍ നെഞ്ച്ജിലായ് ഒരു നോക്കില്‍ മൊഴിയോതീ ഇതിലേ… മറുവാക്കില്‍ ചിരിയേകി ഇതിലേ… അനുരാഗം പടിയേറി അഴിവാതില്‍…
View On WordPress
















