യുഎഇയിലെ സന്ദര്‍ശക വിസക്കാര്‍ക്ക് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ വീണ്ടും കര്‍ശന നിര്‍ദേശം നൽകി . പാസ്പോര്‍ട്ടിന് കുറഞ്ഞത് ആറുമാസം കാലാവധി നിര്‍ബന്ധം സന്ദര്‍ശകര്‍ റിട്ടേണ്‍ ടിക്കറ്റും കയ്യില്‍ കരുതണം ഹോട്ടല്‍ ബുക്കിംഗ് രേഖയും അക്കൗണ്ട് വിവരങ്ങളും കൈവശമുണ്ടാകണം.

















