നമ്മടെ ദേശാഭിമാനി ചീഫ് ആർട്ടിസ്റ്റ് ശ്രീകു ഏട്ടന്റെ സ്നേഹ സമ്മാനം ... Thank you soo much... ❤️❤️❤️ @sreekumaravav (at Kochi, India) https://www.instagram.com/p/CRGunryBHeJ/?utm_medium=tumblr
YOU ARE THE REASON
Game of Thrones Daily

Kaledo Art

❣ Chile in a Photography ❣
will byers stan first human second
we're not kids anymore.

blake kathryn
Sade Olutola
styofa doing anything
Show & Tell
Jules of Nature
ojovivo
Lint Roller? I Barely Know Her
RMH
Monterey Bay Aquarium
art blog(derogatory)
NASA
Cosmic Funnies
One Nice Bug Per Day
Three Goblin Art

seen from United States
seen from United Kingdom

seen from United States

seen from United States

seen from United Arab Emirates
seen from United States
seen from Bangladesh

seen from Bangladesh
seen from Bangladesh
seen from United States
seen from United States
seen from United States
seen from United States

seen from United States
seen from United States
seen from United States
seen from United States
seen from United States

seen from Singapore

seen from United States
@palavaka
നമ്മടെ ദേശാഭിമാനി ചീഫ് ആർട്ടിസ്റ്റ് ശ്രീകു ഏട്ടന്റെ സ്നേഹ സമ്മാനം ... Thank you soo much... ❤️❤️❤️ @sreekumaravav (at Kochi, India) https://www.instagram.com/p/CRGunryBHeJ/?utm_medium=tumblr
ഊണും കഴിഞ്ഞ് നട്ടപ്പാതിരായ്ക്ക് മേലോട്ടും നോക്കി കിടന്നപ്പൊ മനസിലൊരു തോന്നലാണ്... ഹിന്ദുസ്ഥാനി സംഗീതം പഠിക്കണം ... അല്ല.. ഷവർമ്മ കഴിക്കണം ... പിന്നെ ഒന്നും നോക്കിയില്ല ... വിട് വണ്ടി എം ജി റോട്ടിലോട്ട് എന്നും പറഞ്ഞ് സിനിമാ സ്റ്റൈലില്‍ ചാടിയിറങ്ങി വണ്ടി ടെ താക്കോലെടുത്തപ്പോഴാ ആലോചിച്ചേ... അല്ല... ഇപ്പൊ ഏത് കട തൊറക്കാനാ .... കൊറോണ അല്ലേ.. എല്ലാരും എട്ടുമണിക്ക് മുമ്പേ കെട്ടും മടക്കി പോയിക്കാണും.... എന്നാ ഒരു പണി ഭാര്യക്കുട്ടിക്ക് ഇരിക്കട്ടെ ... ഞാൻ: പൊന്നു ... ഇന്ന് വാങ്ങിയ കുബ്ബൂസ് ഇരിപ്പില്ലെ... ഭാര്യക്കുട്ടി: ഉണ്ടല്ലോ... ഞാൻ: ചിക്കനോ ...? ഭാര്യക്കുട്ടി: അതും ഉണ്ട്... ഞാൻ: മുട്ട ഉണ്ടോ..? ഭാര്യക്കുട്ടി: നിങ്ങക്ക് എന്താ വേണ്ടേ .. മനുഷ്യാ ... നട്ടപ്പാതിരാക്ക് പിച്ചും പേയും പറയുന്നേ... ഞാൻ: പൊന്നു... എനിക്ക് ഷവർമ്മ ഉണ്ടാക്കി തരുവോ .... ഭാര്യക്കുട്ടി: എന്നാ പിന്നെ ഇത് ആദ്യം എഴുന്നള്ളിച്ചുടെ .... ഠപ്പേന്നും പറഞ്ഞ് പോയി , ചിക്കൻ വഴറ്റി, ചെറിയ രീതിക്ക് മയോണയ്സും ഉണ്ടാക്കി ... പച്ചകറിയും അരിഞ്ഞ് എല്ലാം കൂടെ കുബ്ബൂസിലിട്ട് റോളാക്കി അര മണിക്കൂറിൽ ഷവർമ്മ റെഡി... നുമ്മടെ പുതിയ ഐറ്റം ... ഹോം മേഡ് ഷവർമ്മ .... Prepared by my sweet ഭാര്യക്കുട്ടി (at Kochi, India) https://www.instagram.com/p/CQ3rijLBWfI/?utm_medium=tumblr
ഭാര്യ കുട്ടി : ഈ പിറന്നാളിന് എന്താ വേണ്ടെ ഏട്ടാ ... ഞാൻ : ഒന്നും വേണ്ട പൊന്നു. വെറുതെ എന്തിനാ ജോലി കൂട്ടുന്നേ... ഭാര്യക്കുട്ടി : പിന്നെ .. വല്ലാണ്ട് ജാടയിട്ടാണ്ട് പറ മനുഷ്യാ... ഞാൻ : പൊന്നു നെ കൊണ്ട് പറ്റുന്ന എന്താന്നു വച്ചാ.. അതൊക്കെ ഉണ്ടാക്കി ക്കോ... പിറന്നാള്‍ ദിവസം ... ഞാൻ : ആഹാ എന്താ ഇത് ... നന്നായിട്ടുണ്ടല്ലോ... അടിപൊളി.... ആണ്ടു തോറും വരുന്ന ഈ ദിവസത്തിൽ, തയ്യാറാക്കിയ ഈ കൊച്ചു സദ്യയിൽ ഒട്ടും തന്നെ പഴക്കമില്ലാതെ പ്രതിഫലിച്ചു കാണുന്നത് ഭാര്യക്കുട്ടിയുടെ മനം കവിയുന്ന സ്നേഹമാണ്... ഒരുപാട് നന്ദി... @jinitha_c_joseph (at Kochi, India) https://www.instagram.com/p/CQYJsxDhHe1/?utm_medium=tumblr
ഞാൻ: പൊന്നൂ .... ഡോക്ടർ അനാറ് കഴിക്കാൻ പറഞ്ഞിട്ട് എന്താ ഇതു വരെ കഴിക്കാത്തെ ...! ഇങ്ങ് എടുത്ത് വാ... ഞാൻ റെഡിയാക്കിതരാം ... ഭാര്യക്കുട്ടി : അല്ല... അത് ഏട്ടാ... ഞാൻ : എന്താ ... കേടാക്കി കളഞ്ഞോ... ഭാര്യക്കുട്ടി: ഇല്ല ഏട്ടാ... ഞാൻ അത് വച്ച് വേറൊരു സാധനം ഉണ്ടാക്കി... ഞാൻ : ആഹാ... അടിപൊളി ദേ നോക്യേ... Weekend's Special ..... Tasty Pomegranate 🍮 milk pudding 😋prepared by my👩🏻🍳 Sweetheart ❤️🥰 (at Kochi, India) https://www.instagram.com/p/CQTlq_oBMBw/?utm_medium=tumblr
(അടുക്കളേന്ന് ഭാര്യക്കുട്ടി വരുന്നുണ്ട്... ഇന്നിപ്പൊ എന്താണാവോ ...?) ഭാര്യക്കുട്ടി : ഏട്ടാ .... ചിക്കൻ ഇച്ചിരി ബാക്കിണ്ടല്ലോ... എന്താ ഇപ്പൊ ചെയ്യാ... കറി വയ്ക്കാനും തികയില്ല്യാലോ... ഞാൻ : ഉരുണ്ടു കളിക്കാണ്ട് കാര്യം പറ പെണ്ണേ .. ഭാര്യക്കുട്ടി : അല്ലാ... നമുക്ക് KFC ഉണ്ടാക്കിയാലോ ... ഞാൻ : അതെങ്ങനാ ഇപ്പൊ ഉണ്ടാക്കുന്നേ? ഭാര്യക്കുട്ടി : സിമ്പിൾ അല്ലെ... (എന്നാ പിന്നെ ആയിക്കോട്ടേന്ന് ഞാനും . പറഞ്ഞ് തീർന്നില്ല... അഞ്ച് മിനിറ്റില്‍ സാധനം എത്തി ... ) ഞാൻ : ങേ .. ഇതെന്ത് മാജിക്കാ...? ഭാര്യക്കുട്ടി : അതും സിമ്പിൾ അല്ലേ... ഞാൻ ഇത് ഉണ്ടാക്കി വച്ചിട്ടാ വന്ന് ചോദിച്ചേ... തല്ലണ്ട.. ഞാൻ നന്നായി ... Today's Special Broasted chicken prepared By 👩🍳 my sweetheart 😘🥰😍 (at Kochi, India) https://www.instagram.com/p/CQBmGZiB6F7/?utm_medium=tumblr
ഇന്ന് നമുക്ക് അൽ ഫാം കഴിച്ചാലോ ?.... ഭാര്യക്കുട്ടി അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഡേന പാസാക്കിയതായി മേൽ കമ്മിറ്റി അറിയിച്ചു... അപ്പോ തന്നെ സ്കൂട്ടർ എടുത്തു പോയി വാങ്ങി ... ഒന്നര കിലോ ചിക്കൻ ... വീട്ടിലെത്തി ചിക്കൻ കഴുകി വൃത്തിയാക്കി ...നല്ല നാടൻ മസാല തേച്ച് പിടിപ്പിച്ച് ... ചെറു തീയിൽ വേവിച്ചെടുത്തു ... ഒരു ആർട്ടിഫിഷ്യൽ പുകയും കേറ്റി... Home made AL-fahm By my sweet ഭാര്യക്കുട്ടി ... (at Kochi, India) https://www.instagram.com/p/CP_ZWinhMsO/?utm_medium=tumblr
ഉസ്കൂളീ പോയിരുന്നപ്പോ 🥰 10 പൈസക്ക് കിട്ടിയിരുന്ന, നാവിൽ വെള്ളമൂറിയിരുന്ന 🤤 ആ തേൻ മിഠായി തന്നെ 😋... Special നൊക്ലാച്ചിയ Preparation of my😘👩🏼🍳 sweet heart .... (at Ernakulam City, Kerala) https://www.instagram.com/p/CP6r-6xhCwt/?utm_medium=tumblr
ആ നോട്ടവും പുഞ്ചിരിയും ഇത്രയേറെ വർണ്ണിച്ചെഴുതിയ മഞ്ചു ചേച്ചിക്ക് ഒരുപാട് നന്ദി @manjuvaikhari @vysakhchoorakkatt @jinitha_c_joseph (at Kochi, India) https://www.instagram.com/p/CPqUVp2BFw4/?utm_medium=tumblr
Happy Birthday Comrade.. @pinarayivijayan @cmokerala Today's special 😋tres leches cake🍰🥛 prepared by 👩🏻🍳 my Sweet ❤️ Heart 😘🥰😍 @vysakhchoorakkatt @jinitha_c_joseph (at Kochi, India) https://www.instagram.com/p/CPOgus1Bq9g/?utm_medium=tumblr
Today's special 😋Kappa Biriyani 🍛 prepared by 👩🍳 my sweetheart 😍🥰❤️ (at Kochi, India) https://www.instagram.com/p/CPLSSqYhKnb/?utm_medium=tumblr
Today's special 😋 steamed beef momos🍖🥟 prepared by👩🏼🍳 my sweetheart 🥰😍😘 https://www.instagram.com/p/CPIqeymh2Rz/?utm_medium=tumblr
Today's special muskmelon shake 🍈🧋😋 prepared by 👩🍳 my Sweetheart 🥰💞😋 (at Kochi, India) https://www.instagram.com/p/CPF9ntTB_KG/?utm_medium=tumblr
ലോക് ഡൗൺ ന് ഇടയിലെ ഒരു കൊച്ചു പെരുന്നാൾ ആഘോഷം... ഏവർക്കും ആശംസകൾ ... https://www.instagram.com/p/COzzTjzB76_/?igshid=1jasu58ipxes0
ചരിത്ര വിജയാഘോഷത്തിൽ ഞാനും പങ്കാളിയാകുന്നു ... ഇത് നമ്മുടെ വിജയമാണ്... ജനങ്ങളുടെ വിജയം .... അഭിവാദ്യങ്ങൾ #ഉറപ്പാണ് #ldf (at Ernakulam City, Kerala) https://www.instagram.com/p/COkvyIihLtL/?igshid=1f4fngg4ekmh5
നൂറ്റാണ്ടുകൾക്ക് മുൻപ് വിവാദമായ ... ഒരു പുതിയ വഴിത്തിരിവായ ആ പുസ്തകം... എന്റെ കയ്യിലും എത്തി ... #started Reading Jesus Lived in India (at Kochi, India) https://www.instagram.com/p/COTD-qlBVFL/?igshid=1jgbfku622v5e
jus for a change... Guess The Place.. Hurry up.. @anuajii @anaswara.ponnambath @team_palavaka @priya.p.varrier @sanusha_sanuuu @anu_sithara @anusree_luv #challenge #india #blooper #keralatourism #karnataka #bangladesh #pattaya https://www.instagram.com/p/B5Ipj4ql7FT/?igshid=1tsl6sqkqxs70
#Anaswara #Ponnambath , ❤❤ANASWARA❤❤ @anaswara.ponnambath @team_palavaka #ormayilorusisiram https://palavaka.zoftixo.in/2019/11/20/anaswara-ponnambath-3/ https://www.instagram.com/p/B5FESd-FK1Z/?igshid=1xp1vgsui89jr