ഒരേ സ്റ്റേഷനിൽനിന്നു കയറിയവർ എന്നതിനുമപ്പുറം, ആയിരക്കണക്കിനു മനുഷ്യരുടെ തിരക്കിനും ആരവത്തിനും ഇടയിൽ ആ ഒരാളിൻ്റെ മുഖംമാത്രം എങ്ങനെ മനസ്സിലുടക്കി എന്ന് അവൾക്കിപ്പോഴും നിശ്ചയമില്ല.
അതിർത്തി | പി പത്മരാജൻ
we're not kids anymore.

Love Begins
Cosimo Galluzzi
2025 on Tumblr: Trends That Defined the Year
Three Goblin Art
let's talk about Bridgerton tea, my ask is open

No title available
Xuebing Du
Misplaced Lens Cap
No title available
dirt enthusiast

blake kathryn
AnasAbdin
he wasn't even looking at me and he found me
taylor price
No title available

tannertan36
almost home
Peter Solarz
will byers stan first human second

seen from Canada
seen from Canada

seen from United States

seen from Netherlands

seen from Türkiye

seen from Italy

seen from Indonesia
seen from United States
seen from United States
seen from Netherlands

seen from Netherlands
seen from Germany
seen from Canada

seen from Singapore
seen from Cyprus
seen from United States
seen from Serbia

seen from Germany
seen from Germany
seen from United States
@postforsaji
ഒരേ സ്റ്റേഷനിൽനിന്നു കയറിയവർ എന്നതിനുമപ്പുറം, ആയിരക്കണക്കിനു മനുഷ്യരുടെ തിരക്കിനും ആരവത്തിനും ഇടയിൽ ആ ഒരാളിൻ്റെ മുഖംമാത്രം എങ്ങനെ മനസ്സിലുടക്കി എന്ന് അവൾക്കിപ്പോഴും നിശ്ചയമില്ല.
അതിർത്തി | പി പത്മരാജൻ
സാക്ഷരതയും പുരോഗതിയും: ഒരു മിഥ്യാധാരണ
ഉയർന്ന സാക്ഷരതാ നിരക്ക് പലപ്പോഴും പുരോഗതിയുടെ തെളിവായി ഉയർത്തിക്കാട്ടാറുണ്ട്. എന്നാൽ ചരിത്രം പരിശോധിച്ചാൽ, സാക്ഷരത മാത്രംകൊണ്ട് ഒരു രാജ്യത്തിനും പുരോഗതി നേടാനാവില്ലെന്ന് മനസ്സിലാക്കാം. ബൗദ്ധികവും പൗരബോധപരവുമായ ശക്തിയായി സാക്ഷരത മാറുമ്പോഴാണ് അതിന് യഥാർത്ഥ മൂല്യമുണ്ടാകുന്നത്.
വെനസ്വേല: 97 ശതമാനത്തിനു മുകളിൽ സാക്ഷരതയുണ്ടായിട്ടും, അഴിമതിയും ഏകാധിപത്യവും സാമ്പത്തിക തകർച്ചയും ആ രാജ്യത്തെ തകർത്തു. അവിടുത്തെ പൗരന്മാർക്ക് വായിക്കാനും എഴുതാനും അറിയാമെങ്കിലും, ഭരണപരമായ വീഴ്ചകൾ ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്കും പലായനത്തിലേക്കും തള്ളിവിട്ടു.
ശ്രീലങ്ക: 92 ശതമാനത്തിനു മുകളിൽ സാക്ഷരതയുണ്ടായിട്ടും, 2022-ൽ ആ രാജ്യം പാപ്പരത്തത്തിലേക്ക് കൂപ്പുകുത്തി. ഭരണവർഗ്ഗത്തിന്റെ കെടുകാര്യസ്ഥതയും സാമ്പത്തിക കെടുകാര്യസ്ഥതയും രാഷ്ട്രീയ അസ്ഥിരതയുമാണ് ഇതിന് കാരണം. സാക്ഷരതയ്ക്ക് ഈ തകർച്ച തടയാനായില്ല.
ബെലാറസ്: സാർവത്രിക സാക്ഷരത നേടിയിട്ടും, ഏകാധിപത്യ ഭരണവും ബൗദ്ധികമായ അടിച്ചമർത്തലും കാരണം അറിവ് പൗരാവകാശത്തിലേക്കോ നവീകരണത്തിലേക്കോ വളരുന്നില്ല.
സോവിയറ്റ് യൂണിയൻ: 1960-കളോടെ സോവിയറ്റ് യൂണിയൻ സാർവത്രിക സാക്ഷരത നേടി, ശാസ്ത്ര-ബഹിരാകാശ-സൈനിക രംഗങ്ങളിൽ മികച്ച നേട്ടങ്ങളുണ്ടാക്കി. എന്നാൽ ഇതേ വ്യവസ്ഥിതി സ്വതന്ത്രമായ അന്വേഷണങ്ങളെയും സർഗ്ഗാത്മകതയെയും അടിച്ചമർത്തി. ഒടുവിൽ, ഏകാധിപത്യത്തിന്റെയും സാമ്പത്തിക സ്തംഭനാവസ്ഥയുടെയും ഭാരം താങ്ങാനാവാതെ ആ രാജ്യം തകർന്നു.
അമേരിക്കൻ ഐക്യനാടുകൾ: 99% സാക്ഷരതയുള്ള അമേരിക്ക ഇന്ന് ആടിയുലയാനുള്ള കാരണവും വ്യത്യസ്തമല്ല. ബഹുഭൂരിപക്ഷം വോട്ടർമാർക്കും അറിവോ തിരിച്ചറിവോ ഇല്ലാതായാൽ എത്ര ശക്തമായ രാജ്യവും പെടും. Critical thinking സാധ്യമാകണമെങ്കിൽ പൊതുസമൂഹത്തിൽ വ്യത്യസ്തവും, ഒരു പക്ഷേ, അപ്രിയവുമായ അഭിപ്രായങ്ങൾക്ക് സ്ഥാനമുണ്ടാവണം. വേണ്ടുവോളം അതുണ്ടായിരുന്നപ്പോൾ അമേരിക്കയുടെ ഉയർച്ച നാം കണ്ടതാണ്. ഇന്ന് സംഭവിക്കുന്നതും കണ്മുന്നിൽ തന്നെയാണ്.
ഈ ഉദാഹരണങ്ങൾ ഒരേ സത്യമാണ് കാണിക്കുന്നത്: സാക്ഷരത എന്നത് ഒരു കണക്ക് മാത്രമാണ്, അല്ലാതെ സമൃദ്ധിയുടെയോ വിവേകത്തിൻ്റെയോ ഉറപ്പോ ഗ്യാരന്റിയോ അല്ല. സാക്ഷരത ഒരു ടൂൾ മാത്രം. ഭീരുത്വം പഠിപ്പിക്കുന്ന സംസ്കാരമാണെങ്കിൽ ആ ഭീരുത്വം കൂട്ടാൻ സാക്ഷരതയെ ഉപയോഗിക്കാം. സ്വതന്ത്ര ചിന്ത വളർത്തുന്ന സംസ്കാരവും സമൂഹവും അതിനെ വേറെ രീതിയിൽ ഉപയോഗിക്കും.
ഫിൻലൻഡ് ഒരു വേറിട്ട മാതൃകയാണ്. സാർവത്രിക സാക്ഷരത ഫിൻലൻഡിനെ സംബന്ധിച്ചിടത്തോളം ഒരു തുടക്കം മാത്രമായിരുന്നു. വിമർശനാത്മക ചിന്തയ്ക്കും (critical thinking) അധ്യാപകരുടെ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും മുൻഗണന നൽകുന്ന സർവകലാശാലകളും വിദ്യാലയങ്ങളും അവർ കെട്ടിപ്പടുത്തു. PISA (പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ് അസസ്മെന്റ്) പരീക്ഷകളിൽ ഫിന്നിഷ് വിദ്യാർത്ഥികൾക്ക് സ്ഥിരമായി മികച്ച റാങ്കുകൾ ലഭിക്കാറുണ്ട്. ഫിന്നിഷ് സർവകലാശാലകൾ ഊർജ്ജം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെയുള്ള മേഖലകളിൽ ലോകോത്തര ഗവേഷണങ്ങൾ നടത്തുന്നു. 2023-ലെ ഇന്നൊവേഷൻ ഇൻഡെക്സിൽ ഫിൻലൻഡിന് ആറാം സ്ഥാനമുണ്ട്.
ഇവിടെയാണ് വ്യത്യാസം. ഫിൻലൻഡ് സാക്ഷരതയെ കൊട്ടിഘോഷിക്കാനുള്ള നേട്ടമായി കണ്ടില്ല, മറിച്ച് ഒരു ഉപകരണമായി കണ്ടു—അത് ഉപയോഗിച്ച് അവർ ഒരു ബൗദ്ധിക സംസ്കാരം കെട്ടിപ്പടുത്തു.
കഴിഞ്ഞ നൂറ്റാണ്ടിൽ 96% സാക്ഷരത നേടിയ കേരളം ഇന്ത്യയുടെ 'മാതൃകാ സംസ്ഥാനം' എന്ന് വിശേഷിപ്പിക്കപ്പെട്ടു. എന്നാൽ ഫിൻലൻഡിനെപ്പോലെ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം കെട്ടിപ്പടുക്കുന്നതിൽ കേരളം പരാജയപ്പെട്ടു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല രാഷ്ട്രീയവൽക്കരിക്കപ്പെടുകയും നിലവാരമില്ലാത്തതാവുകയും ചെയ്തു. ഏറ്റവും പുതിയ NIRF റാങ്കിംഗിൽ കേരള സർവകലാശാലയും (9-ാം സ്ഥാനം) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (10-ാം സ്ഥാനം) മാത്രമാണ് സംസ്ഥാന സർവകലാശാലകളുടെ പട്ടികയിൽ ഇടം നേടിയത്. ഗവേഷണ മേഖല വളരെ ദുർബലമാണ്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ പേറ്റന്റുകളുടെ എണ്ണം ഇല്ലെന്ന് തന്നെ പറയാം.
ഇതിനിടെ, കേരളത്തിലെ പ്രതിഭാധനരായ ബൗദ്ധിക ശേഷിയുള്ള യുവജനങ്ങൾ കൂട്ടത്തോടെ നാടുവിടുന്നു. പണ്ടത്തെപ്പോലെ കായികാദ്ധ്വാനം ചെയ്യാനല്ല ഇവർ കുടിയേറിപ്പാർക്കുന്നത്. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 20% വിദേശത്തുനിന്നുള്ള പണമാണ്. ഇവർ ചെലവ് കഴിഞ്ഞ് നാട്ടിലേക്കയക്കുന്ന തുക പോലും നമ്മുടെ ആഭ്യന്തര ഉൽപാദനത്തിന്റെ 20% ഉണ്ടെന്ന് പറഞ്ഞാലതിനർത്ഥം എന്താണ്? ഇവർ കേരളത്തിൽ ആകെ മൊത്തം ഉൽപാദിപ്പിക്കുന്ന മൂല്യത്തോളമോ അതിലധികമോ വിദേശത്ത് ഉൽപാദിപ്പിക്കുന്നു എന്നാണ്! അതേസമയം, യുവ ബിരുദധാരികൾക്കിടയിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് (40 ശതമാനത്തിനു മുകളിൽ) കേരളത്തിലാണ്. ഇത് പ്രതിഭാധനരായ യുവാക്കളുടെ ഒഴുക്ക് വർദ്ധിപ്പിക്കുന്നു. അവസാനം ബാക്കിയാവുന്ന ബഹുഭൂരിപക്ഷം പേരും അവരുടെ ബുദ്ധിയിൽ ശരിയെന്ന് തോന്നുന്ന രീതിയിൽ ഇവിടത്തെ കാര്യങ്ങൾ തീരുമാനിക്കും. ബൗദ്ധിക ശേഷി കുറഞ്ഞവരെ കള്ളക്കണക്കുകളും ചെപ്പടിവിദ്യകളും മതവും ജാതിയും കാട്ടി പറ്റിക്കാനും വൈകാരികമായി ചൂഷണം ചെയ്യാനും എളുപ്പമാണ്. ബുദ്ധിയുള്ളവരെ ഓടിച്ച് വിട്ട ശേഷമുള്ള പ്രബുദ്ധത ഒരു സങ്കൽപം മാത്രമാണ്.
ഒരു ദുഃഖസത്യമുണ്ട്, വായിക്കാനും എഴുതാനും പഠിച്ച ഒരു സമൂഹം, തങ്ങളുടെ പ്രതിഭകളെ നിലനിർത്താൻ ആവശ്യമായ സ്വാതന്ത്ര്യമോ, ജോലി സാധ്യതയോ, സർഗ്ഗാത്മകതയോ, ഗവേഷണ സംസ്കാരമോ കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെട്ടാൽ, ആ നാട് ബൗദ്ധിക ശ്മശാനമായി മാറും. വ്യത്യസ്ത അഭിപ്രായം പറയുന്നവരെ വ്യക്തിപരമായി (ആശയപരമായല്ല) ഉപദ്രവിക്കുന്ന നാട്ടിൽ ക്രിട്ടിക്കൽ ചിന്തയല്ല conformity അഥവാ ബൗദ്ധികമായ അടിമത്തമാണ് ഉണ്ടാവുക. ഇതിനൊരു തടയിടണമെങ്കിൽ ഫിൻലാന്റ് മോഡൽ പഠിച്ചാൽ മതി. അതിനങ്ങാട്ട് ടൂർ പോവുകയൊന്നും വേണ്ട, ഗൂഗിളും ഏതാനും ഈ-മെയിൽ കത്തിടപാടുകളും മതി. പക്ഷേ, ആദ്യം, ഇങ്ങനൊരു പ്രശ്നമുണ്ടെന്ന് മനസ്സിലാക്കണം. അത് പോലും നിഷേധിക്കുകയും അപ്രിയമായത് പറഞ്ഞാൽ ശരിപ്പെടുത്തുകയും ചെയ്യുന്ന സമൂഹത്തോട് critical thinking നെ പറ്റി എന്ത് പറയാൻ!
- പ്രശാന്ത്
സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു 'മാധ്യമ'മായി മാറിയ ഈ കാലത്ത്,
എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോര കൊണ്ടു തീര്‍ക്കാന്‍ മുഖവും തലയും മനസ്സും നാമവുമില്ലാത്ത ഭീരുക്കള്‍ കീബോഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്ന ഈ കാലത്ത്,
രാഷ്ട്രീയ ശരി'കളുടെ പ്ലാസ്റ്റിക് കയറുകള്‍ കൊണ്ട് നൈസര്‍ഗികതയെ വരിഞ്ഞ് മുറുക്കിക്കൊന്ന് വികടനിരൂപണത്തിന്റെ പങ്കകളില്‍ കെട്ടിത്തൂക്കുന്ന ഈ കാലത്ത്,
അവിശുദ്ധ രാഷ്ട്രീയം കളിച്ച് അംഗീകാരങ്ങളെപ്പൊലും വിലക്കു വാങ്ങുന്ന ഈ കാലത്ത്,
പൊരുതിനില്ക്കാന് ഒരു യൗവ്വനം പോലുമില്ലാതെ, തീവ്രവിഷാദം ബാധിച്ച് പതിയെ ഉറഞ്ഞ് ഇല്ലാതാവുന്ന ഒരു വൃദ്ധനക്ഷത്രമായി "പി. പത്മരാജൻ" മാറാതിരുന്നത് എന്തുകൊണ്ടും നന്നായി.
~ മുരളി ഗോപി
പത്മരാജന്: ഒരു കാട്ടുതീയുടെ ആയുഷ്കാലം
#പത്മരാജൻ #മുരളിഗോപി
#ആനുകാലികസത്യങ്ങൾ #ഗന്ധർവ്വൻ
Adieu, Maestro. The clay courts will forever miss the thunder of your forehand. Your legacy is etched in history, a masterpiece painted with sweat, blood, and unwavering passion. ❤️🎾🏆
ഫെഡററുടെ കളി കാണുക എന്നത് ഒരു ധ്യാനമാണെങ്കിൽ...
നദാലിന്റെ കളി കാണുന്നത് ഒരു കാർഡിയോ എക്സർസൈസ് ആണ്.
#RafaNadal #Legend #TennisGOAT #FarewellChampion #GOAT #ClayCourtKing
Good one! ~ മുഹമ്മദ് ദാവൂദ് (മലയാള മനോരമ - 2024 നവംബർ 21, വ്യാഴം)
Jack fruit season starts in Kerala.
It's my 12 year anniversary on Tumblr 🥳
സത്യഭാമ പറഞ്ഞതനുസരിച്ച് മോഹിനിയാട്ടത്തിന്റെ ഇവാലുവേ ഷൻ മാട്രിക്സിൽ സൗന്ദര്യത്തിനു മാർക്ക് ഉണ്ട് എന്നാണു മനസിലാകുന്നത്. അത് വളരെ സബ്ജെക്റ്റീവ് ആയ വിഷയമാണ്
ഈ സ്ത്രീ കറുത്ത നിറം ഉള്ള ഒരാൾക്കും ഇതുവരെ മാർക്ക് കൊടുത്തിട്ടുണ്ടാകില്ല. അതുകൊണ്ട്, ഇവർ നടത്തിയ മുഴുവൻ ജഡ്ജുമെന്റുകളും പുനഃപരിശോധിക്കേണ്ടതാണ്, ഇവർ കൊടുത്ത മാർക്കുകൾ പരിഗണിക്കാൻ പാടില്ലാത്തതാണ് (ഇതൊന്നും ഇപ്പോൾ സാധ്യമല്ലെങ്കിലും ഒരു അഭിപ്രായമായി എടുത്താൽ മതി )
അതുപോലെ മോഹിനിയാട്ടത്തിന്റെ ഇവാല്യൂവേഷൻ മാട്രിക്സിൽ നിന്നും സൗന്ദര്യം എന്ന ഘടകം എടുത്ത് കളയണം. അല്ലെങ്കിൽ സൗന്ദര്യം എന്താണെന്ന് കൃത്യമായി നിർവചിക്കണം.
വെളുത്തവർക്കേ സൗന്ദര്യം ഉള്ളൂ എന്ന സത്യഭാമയുടെ നിലപാട് ശരിയാണെങ്കിൽ ഈ ഐറ്റം സർക്കാർ വക വേദികളിലെ മത്സരത്തിൽ നിന്ന് തന്നെ ഒഴിവാക്കണം.
- സജി മാർക്കോസ്
മനുഷ്യനാണ് പ്രധാനം.
വെറും തൊലിയല്ല മനുഷ്യൻ
#Kerala #ColourOfYourSkin #BlackisBeautiful
#KeralaKalaMandalam
Kattikayam Waterfalls is a beautiful waterfall located in the Kottayam district of Kerala, India. It is a relatively unexplored waterfall, but it is nonetheless a must-visit for anyone looking for a refreshing and scenic natural experience.
The pool is perfect for swimming and bathing, and the surrounding rocks and trees provide a great place to relax and enjoy the scenery.
Indian sweets carry positive messages. Don't believe me, just check this.
1 . #Jalebi : Your Shape doesn't matted your nature does. No matter how messed up you look or life is, keeping a sweet tone will always help.
2. #Rosogolla : No matter how much you are squeezed by circumstances, only sweetness should come out and just remember you will return to your original self as soon as the pressure diminishes!! So Be Resilient even when squeezed
3. #Soanpapdi : Not everyone likes you, yet the maker doesn't stop to make you. Pursue your goals, irrespective of validation.
4. #Gulabjamun : Your Softness is not your Weakness, it can be your strength. Softness is a quality much Appreciated, be Proud of it.
5. #BesanLaddu : if you get shattered due to pressure, you can always Rebuild. It's a symbol of HOPE. No Matter what goes Wrong, we can always fix it.
Dear Shobhakutty, Wishing you a happy birthday filled with love, laughter, and cherished memories. You're an extraordinary person whose kind, gentle, and loving nature touches everyone's hearts. Thank you for being a wonderful companion and making the world a better place with your beautiful soul. Once again, happy birthday, Shobhakutty! May your day be as special as you are. With love, Acha. #MyWifeMyLife #BirthdayQueen #CelebratingYou #WifeBirthday (at Palm Spring Villa's (Skyline), Kottayam) https://www.instagram.com/p/Cp1c9TnDjYVGvjXLkfH7cTjRellgJsUPrmFjT40/?igshid=NGJjMDIxMWI=
#VelankanniBasilica #BasilicaOfOurLadyOfGoodHealth #VelankanniChurch #OurLadyOfVelankanni #VelankanniShrine (at Velankanni Shrine Basilica, Nagapatinam) https://www.instagram.com/p/CpsP4JkPVh_6QY_27yK9Hoxx7PjrVV4qUSQEko0/?igshid=NGJjMDIxMWI=
at C. S. I. Christ Church Munnar https://www.instagram.com/p/Cn_i7zkvaZzE47CO0Un3zPLV0SBF4dU96xQtAc0/?igshid=NGJjMDIxMWI=
May the magic of Christmas fill your hearts and homes with warmth and joy. From our family to yours, we wish you a Christmas that is nothing short of amazing! #merrychristmas #peaceonearth #BeBlessed #joyful https://www.instagram.com/p/CmjPh20POH7vXoEpJpC-eYC5KDNV7r3jkkW2Eo0/?igshid=NGJjMDIxMWI=