ഇതായിരുന്നു ഒന്നാം ഭാഗം.. ✍️🏏✨️ സൂപ്പർ സ്റ്ററിൽ നിന്നും, സിരകളിൽ ക്രിക്കറ്റ് ഒഴുകുന്ന എണ്ണമില്ലാത്തത്ര മനുഷ്യരുടെ ഹൃദയങ്ങളിൽ ദൈവ പരിവേഷത്തോടെ അയാൾ അവരോധിക്കപ്പെട്ട കഥ ഇവിടെയാണ് ആരംഭിക്കുന്നത്..🤗🥰🔥💪 ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ്, ഈ ദിവസം സച്ചിൻ ഓസ്ട്രേലിയക്ക് അവർ ഒരിക്കലും മറക്കാത്ത രണ്ട് രാത്രികളിൽ ആദ്യത്തേത് സമ്മാനിക്കുകയായിരുന്നു!😅 #sachintendulkar #indiancricket #23yearsofdesertstorm #desertstorm https://www.instagram.com/p/CN9f1XDBBhm0qIL-Si-TqYCV0Zj2F6L2zyx5LY0/?igshid=1iyvto8tiidsl















