ആലപ്പുഴ കടലില്‍ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ കടലില്‍ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: ഇഎസ്ഐ മുക്കിന് സമീപം കടലില്‍ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം പുന്നപ്ര കടല്‍ തീരത്ത് നിന്ന് കിട്ടി. പാലക്കാട് സ്വദേശികളായ ലക്ഷ്മണന് – അനിത ദമ്പതികളുടെ മകന് ആദി കൃഷ്ണയെയാണ് രണ്ട് ദിവസം മുമ്പ് ആലപ്പുഴ ബീച്ചില്‍ വെച്ച് കാണാതായത്. കടല്‍ത്തീരത്ത് കളിക്കുന്നതിനിടെയാണ് ആദികൃഷ്ണ അമ്മയോടൊപ്പം തിരയില്‍പ്പെട്ടത്.
[embedded content]
കുട്ടി ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. പൊലീസും…
View On WordPress









