വാട്ട്സ്ആപ്പിന് പണിയുമായി ഗൂഗിള്‍ അലോ
വാട്ട്സ്ആപ്പിന് പണിയുമായി ഗൂഗിള്‍ അലോ
ഗൂഗിൾ അസിസ്റ്റന്റാണ് അലോയെ വാട്സ്ആപ്പിൽനിന്നും സമാനമായ മറ്റു മെസേജിംഗ് ആപ്ലിക്കേഷനുകളിൽനിന്നും വ്യത്യസ്തമാക്കാൻ സഹായിക്കുന്നത്..
ഗൂഗ്ൾ അക്കൗണ്ടുമായി പരസ്പരം ബന്ധപ്പെട്ടാണ് അലോ പ്രവർത്തിക്കുക. അതിനാൽതന്നെ നമ്മുടെ അക്കൗണ്ടിലെ കലണ്ടർ, കോൺടാക്ടുകൾ തുടങ്ങിയവ അലോയിലും ലഭിക്കും. ഇതുകൊണ്ടുതന്നെ കൂടുതൽ പേർ വാട്സ്ആപ്പ് വിട്ട് അലോയിലേക്കെത്തുമെന്നാണു ഗൂഗ്ളിന്റെ പ്രതീക്ഷ. ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നവർക്കു…
View On WordPress













