ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പ് ആന്‍ഡ്രോയിഡ് 9 പൈ' എത്തി
ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പ് ആന്‍ഡ്രോയിഡ് 9 പൈ’ എത്തി
ഇന്റര്‍ഫെയ്സില്‍ നിരവധി മാറ്റങ്ങളുമായെത്തുന്ന ആഡ്രോയിഡ് പൈ ഉപയോക്താക്കള്‍ക്ക് നിരവധി പുതുമായാണ് സമ്മാനിക്കുന്നത്.
ആന്‍ഡ്രോയിഡ് പി എന്നാല്‍ ഇനി ആന്‍ഡ്രോയിഡ് പൈ. ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഒമ്പതാമത് പതിപ്പാണ് ആന്‍ഡ്രോയിഡ് പൈ. എല്ലാ ഗൂഗിള്‍ പിക്സല്‍ സ്മാര്‍ട്ഫോണുകളിലും ഇന്ന് മുതല്‍ ആന്‍ഡ്രോയിഡ് പൈ ലഭ്യമാവും.
ജസ്റ്റര്‍ നാവിഗേഷന്‍ സംവിധാനവും, ആര്‍ട്ടിഫിഷ്യല്‍…
View On WordPress










