മദ്യം വാങ്ങാന്‍ ഇഷ്ടമുള്ള ഔട്ലെറ്റ്; ബെവ്ക്യൂ ആപ്പ് പരിഷ്കരിച്ച് സര്‍ക്കാര്‍; മാറ്റങ്ങള്‍ ഇങ്ങനെ
മദ്യം വാങ്ങല്‍ എളുപ്പമാക്കി ബെവ്ക്യൂ ആപ്പില്‍ പരിഷ്കാരങ്ങള്‍ വരുത്തി സര്‍ക്കാര്‍. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമാകുന്ന തരത്തില്‍ ഇഷ്ടമുള്ള മദ്യ ഔട്ലെറ്റ് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിന്‍കോഡിന് അനുസരിച്ച് പരിസര പ്രദേശത്തെ ഏതെങ്കിലും ബിവറേജസ് ഔട്ലെറ്റിലോ ബാറിലോ ടോക്കണ്‍ ലഭിക്കുന്ന രീതിയാണ് മാറിയിരിക്കുന്നത്. തൊട്ടടുത്ത് ബിവറേജ് ഉണ്ടായിട്ടും 20…
View On WordPress

















