ഒരു ശരാശരി വെള്ളിയാഴ്ചകൾ! വായിക്കാറുണ്ടോ എന്ന ചോദ്യത്തിന് ചെറുപ്പത്തിൽ മറുപടി പറയാൻ സാധിച്ചത് ഒന്നും രണ്ടും അല്ല എല്ലാ വെള്ളിയാഴ്ചകളിലും വരുന്ന ബാലരമ ഒറ്റയിരിപ്പിനു വായിച്ചു തീർത്ത കോൺഫിഡൻസ് ആയിരുന്നു !😎 #nostu #past #cupboardcleaning #part2 (at Home) https://www.instagram.com/p/CEWebY8H8RdTLk9t_PRWNLQcQiM0x3rMN_QtTo0/?igshid=h24fe2dbqvoy













