വീട്ടിലിരുന്ന് രാജ്യത്തെ ഏറ്റവും മികച്ച ഐഐടി (IIT) കളിൽ നിന്നും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠിക്കാൻ ആഗ്രഹമുണ്ടോ? 🎓 കേന്ദ്ര സർക്കാരിന്റെ ഒരു തകർപ്പൻ ഓൺലൈൻ പഠന സംവിധാനം ഇതാ! ✨ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന 'സ്വയം' (SWAYAM) പ്ലാറ്റ്ഫോം വഴി ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്കും, കൂടാതെ പുതിയ സ്കില്ലുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും സൗജന്യമായി ഓൺലൈൻ പഠനം നടത്താം. Data Science മുതൽ Digital Marketing വരെയുള്ള പുതിയ കാലത്തെ കോഴ്സുകൾ പഠിക്കാൻ Swayam Plus സംവിധാനവുമുണ്ട്. 💻 പരീക്ഷയെഴുതി ഐഐടികളിൽ നിന്നുൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കാനും അവസരമുണ്ട്! 📜 ഈ സൗജന്യ കോഴ്സുകളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾക്കും, രജിസ്റ്റർ ചെയ്യുന്നതിനുമായി LINK എന്ന് Comment ചെയ്യുക 💬 #SwayamFreeOnlineCourses #SwayamPortal #OnlineLearning #FreeCourses #IITCourses #KeralaStudents #CareerLokam #EducationUpdatesMalayalam #SwayamPlus #HigherEducation















