അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ജയിച്ചു മന്ത്രിയായത്’; മഹാവിഷ്ണുവിനെ ചതിയനെന്ന് വിളിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണമെന്ന് കെ സുരേന്ദ്രൻ
അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ജയിച്ചു മന്ത്രിയായത്’; മഹാവിഷ്ണുവിനെ ചതിയനെന്ന് വിളിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണമെന്ന് കെ സുരേന്ദ്രൻ
Advertisement
മഹാവിഷ്ണുവിനെ ചതിയനെന്ന് വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക് വിശ്വാസികളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വാമനമൂര്‍ത്തിയെ ചതിയനെന്ന് വിളിച്ച് തോമസ് ഐസക് ആക്ഷേപിച്ചെന്നും കെ സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. അനേകായിരം വിഷ്ണുഭക്തന്മാരുടെ വോട്ട് കൊണ്ടാണ് തോമസ് ഐസക് ജയിച്ച് മന്ത്രിയാകുന്നതെന്ന് തോമസ് ഐസക് ഓര്‍ക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.
View On WordPress