പ്രകൃതിഭംഗിയാലും ചരിത്രസ്മാരകങ്ങളാലും സമ്പന്നമായ ബാലി യുദ്ധ സ്മാരകമായ ബജ്രശാന്തി സ്മാരകം,ജഗന്നാഥ ക്ഷേത്രം, പ്രകൃതി ഭംഗി നിറഞ്ഞ ഉബുഡ് -കിന്താമണി ഗ്രാമങ്ങൾ ,അവിടത്തെ കൃഷി ഭൂമികൾ, പാടശേഖരങ്ങൾ ,ക്ഷേത്രങ്ങൾ ,സജീവമായ കിന്താമണി അഗ്നിപർവതത്തിന്റെ കാഴ്ചകൾ ,മനോഹരമായ Tanjung Benoa കടൽ തീരങ്ങൾ ,water sports ആക്ടിവിറ്റികൾ ,പ്രസിദ്ധമായ ULUWATU ക്ഷേത്രം ഗ്രാമീണ നൃത്ത പ്രകടനങ്ങൾ എന്നിങ്ങനെ നിരവധി കാഴ്ചകളുള്ള ബാലി കാണാൻ അവ സരം! ബാലി പാക്കേജിനുള്ള ബുക്കിംഗ് തുടരുന്നു #hopeon #packagetour #Bali #fixedpackages (at Bali) https://www.instagram.com/p/B4UWnyglEs0/?igshid=12197uxq2p9a5













