“Hope On”
- Welsh Gazette and West Wales Advertiser
October 18, 1900

seen from Germany
seen from United States
seen from Sweden

seen from Malaysia

seen from Australia
seen from United States
seen from France

seen from Malaysia
seen from Uruguay

seen from Türkiye
seen from United States
seen from Türkiye
seen from Russia
seen from United States
seen from Türkiye
seen from Singapore
seen from United Kingdom
seen from Belgium
seen from Pakistan
seen from Belgium
“Hope On”
- Welsh Gazette and West Wales Advertiser
October 18, 1900
സന്ദർശകരെ അവർ ദൈവത്തെ പോലെ കാണുന്നു. ഒരിക്കൽ പോലും ഒരാള്‍ പോലും ഒച്ച ഉയർത്തി സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടില്ല. ആരും ഒരു വാക്ക് പോലും മുഷിഞ്ഞു സംസാരിക്കില്ല. ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറിയ രാജ്യമാണ് ഭൂട്ടാന്. നീലാകാശത്തെ ചുംബിച്ച് നില്ക്കുന്ന മലനിരകളും മൊണാസ്ട്രികളും പ്രകൃതിരമണീയതയുമൊക്കെയായി സമ്പന്നമാണ് ഭൂട്ടാന്. രാജപ്രതാപമാണ് ഭൂട്ടാനെ ഏറ്റവും കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ദേശീയ മ്യൂസിയവും ലൈബ്രറിയുമൊക്കെ ഭൂട്ടാന്റെ സംസ്കാരവും പാരമ്പര്യവുമൊക്കെ വിളിച്ചോതും. ചരിത്രാന്വേഷികളുടെ പ്രധാന ലക്ഷ്യസ്ഥാനം കൂടിയാണ് ഭൂട്ടാന്.ഈ കാലത്തും രാജവാഴ്ച നിലനില്‍ക്കുന്ന ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ഇത്. ഭൂട്ടാന്റെ പ്രകൃതി രമണീയത മനം മയക്കുന്ന താണ്. മനോഹരമായ കാടുകളും , മലനിരകളും, നദികളും കൊണ്ട് സമ്പന്നം. ഭൂട്ടാൻ രാജ്യത്തിന്റെ 65% ലേറെ കാടാണ്. അത് കൊണ്ട് തന്നെ ലോകത്തിലെ തന്നെ കാർബൺ negative രാജ്യമാണ് ഭൂട്ടാൻ. എവിടെയും ശുദ്ധ വായുവും, വെള്ളവും , വെളിച്ചവും യഥേഷ്ടം ലഭ്യം. ഭൂട്ടാൻ യാത്ര ഇനി ചെലവേറും; ഇന്ത്യക്കാർക്കുള്ള സൗജന്യ പ്രവേശനം നിർത്തലാക്കി.ഭൂട്ടാൻ ഗവൺമെന്റ് പുതുതായി ഏർപ്പെട്ടു ത്തിയ SDF ഒരു ദിവസം 1200 രൂപ ,ലാഭിക്കാൻ Hope on holidays ന്റെ ഏപ്രിൽ, മെയ് മാസങ്ങളിലെ ഭൂട്ടാൻ യാത്ര തിരഞ്ഞെടുക്കു.05 Night and 06 day packages start Rs 19100/-For more Details Call or whatsapp +91 9747403604.+91 9946706076 #hopeon #bhutan #bhutanpackages #ഭൂട്ടാൻ #tourpackages #malappuram #perinthalmann #ഭൂട്ടായാത്ര #hopeonHolidays #Lowcost #fixedpackages (at Bhutan) https://www.instagram.com/p/B9B7KJLFoLy/?igshid=16lumeqt5auek
"Alonaki beach" is one of the many little paradises in Epirus coastline. Prepare yourself for many place like this and get ready to discover Epirus, Greece. Find out more, . . Photo by George Bozouris Photography . #hopeon #perinthalmanna #malappuram #kerala #tourpackage #tour #touroperators #nilambur#fixedpackages (at Greece) https://www.instagram.com/p/B4XjkOElxsB/?igshid=h738ngyfxt9y
തായ്ലൻഡിലെ പുക്കറ്റിനടുത്തുള്ള (Khao Phing Kan ) ജെയിംസ് ബോണ്ട് ഐലണ്ടിലേക്കൊരു യാത്ര Tomorrow Never Dies,The Man with the Golden ഗൺ തുടങ്ങി നിറയെ ചിത്രങ്ങൾ ഇവിടെ വെച്ച് ചിത്രീകരിച്ചിട്ടുണ്ട് #hopeon #thailand #perinthalmanna #malappuram #tourpackage #nilambur (at Phuket, Thailand) https://www.instagram.com/p/B4XcJTLlKzj/?igshid=1nmm4js1410sg
പ്രകൃതിഭംഗിയാലും ചരിത്രസ്മാരകങ്ങളാലും സമ്പന്നമായ ബാലി യുദ്ധ സ്മാരകമായ ബജ്രശാന്തി സ്മാരകം,ജഗന്നാഥ ക്ഷേത്രം, പ്രകൃതി ഭംഗി നിറഞ്ഞ ഉബുഡ് -കിന്താമണി ഗ്രാമങ്ങൾ ,അവിടത്തെ കൃഷി ഭൂമികൾ, പാടശേഖരങ്ങൾ ,ക്ഷേത്രങ്ങൾ ,സജീവമായ കിന്താമണി അഗ്നിപർവതത്തിന്റെ കാഴ്ചകൾ ,മനോഹരമായ Tanjung Benoa കടൽ തീരങ്ങൾ ,water sports ആക്ടിവിറ്റികൾ ,പ്രസിദ്ധമായ ULUWATU ക്ഷേത്രം ഗ്രാമീണ നൃത്ത പ്രകടനങ്ങൾ എന്നിങ്ങനെ നിരവധി കാഴ്ചകളുള്ള ബാലി കാണാൻ അവ സരം! ബാലി പാക്കേജിനുള്ള ബുക്കിംഗ് തുടരുന്നു #hopeon #packagetour #Bali #fixedpackages (at Bali) https://www.instagram.com/p/B4UWnyglEs0/?igshid=12197uxq2p9a5
ആഡംഭര കപ്പലുകൾ ഇപ്പോൾ കൊച്ചിയിലുംഎല്ലാ ബുധനാഴ്ചകളിലും കൊച്ചിയിൽ നിന്ന് പുറപ്പെട്ട് മാലി ദ്വീപ് സന്ദർശിച്ചു ശനിയാഴ്ച വിമാനമാർഗ്ഗം തിരിച്ചു വരാം, #hopeon #costacruises (at Costa Cruise) https://www.instagram.com/p/B4MDplVl8fZ/?igshid=t8a4yvnuolzv
പ്രകൃതിഭംഗിയാലും ചരിത്രസ്മാരകങ്ങളാലും സമ്പന്നമായ ബാലി യുദ്ധ സ്മാരകമായ ബജ്രശാന്തി സ്മാരകം,ജഗന്നാഥ ക്ഷേത്രം, പ്രകൃതി ഭംഗി നിറഞ്ഞ ഉബുഡ് -കിന്താമണി ഗ്രാമങ്ങൾ ,അവിടത്തെ കൃഷി ഭൂമികൾ, പാടശേഖരങ്ങൾ ,ക്ഷേത്രങ്ങൾ ,സജീവമായ കിന്താമണി അഗ്നിപർവതത്തിന്റെ കാഴ്ചകൾ ,മനോഹരമായ Tanjung Benoa കടൽ തീരങ്ങൾ ,water sports ആക്ടിവിറ്റികൾ ,പ്രസിദ്ധമായ ULUWATU ക്ഷേത്രം ഗ്രാമീണ നൃത്ത പ്രകടനങ്ങൾ എന്നിങ്ങനെ നിരവധി കാഴ്ചകളുള്ള ബാലി കാണാൻ അവ സരം! ബാലി പാക്കേജിനുള്ള ബുക്കിംഗ് തുടരുന്നു #hopeon #packagetour #Bali #fixedpackages (at Denpasar, Bali, Indonesia) https://www.instagram.com/p/B4L_HxaFloV/?igshid=1h13y7g893adr
Train stations are something🤔👌🏼 #outdoorseason #feelsmagicalsomehow #hopeon #hopeout #emptystation #fromonestoptothenext #travelfeels #wanttobeontherun #freshbreezeoutthere #everystationisunique (at Stroud railway station) https://www.instagram.com/p/BjE67yKhZSa/?utm_source=ig_tumblr_share&igshid=w1kjtkdkekn4