Peter Solarz
No title available
Claire Keane
Monterey Bay Aquarium
Sade Olutola
trying on a metaphor
occasionally subtle

Janaina Medeiros

if i look back, i am lost

shark vs the universe
taylor price

❣ Chile in a Photography ❣
sheepfilms
dirt enthusiast
Sweet Seals For You, Always

JBB: An Artblog!
noise dept.
NASA
"I'm Dorothy Gale from Kansas"
ojovivo
seen from Canada

seen from Pakistan

seen from Malaysia
seen from Indonesia

seen from China

seen from United States
seen from United States

seen from Malaysia
seen from United States

seen from United States
seen from United States
seen from United States
seen from United States

seen from Spain
seen from United States

seen from United States
seen from United States

seen from Russia

seen from Malaysia
seen from United Kingdom
@hopeonholidays
𝐊𝐚𝐬𝐡𝐦𝐢𝐫-𝐏𝐚𝐫𝐚𝐝𝐢𝐬𝐞 𝐨𝐧 𝐄𝐚𝐫𝐭𝐡- കാശ്മീർ - ഭൂമിയിലെ ഒരു പറുദീസ
പവിഴപുറ്റുകളുടെ സൗന്ദര്യം നിറഞ്ഞ ലക്ഷദ്വീപിലേക്ക് ഒരു യാത്ര
കൊച്ചിയിൽനിന്നും അഗത്തിയിലേക്ക് വിമാന മാർഗ്ഗം. തെളിമയാർന്ന വെള്ളത്തിൽ മതി മറന്ന് കുളിക്കാം.ടോൾഫിൻ കൂട്ടം, ഫ്ളയ്യിം ഫിഷ് പോലെ ഉള്ള കടലിലെ നയനാനന്ദകരമായ കാഴ്ചകളും.
സ്നോർക്ലിങ് ,ഗ്ലാസ്സ് ബോട്ടം ബോട്ട് ,സ്ക്യുബ ടൈവിംഗ് തുടങ്ങിയ വാട്ടർ സ്പോർട്സും,അണ്ടർ വാട്ടർ ഡൈവിങ്ങും ആസ്വദിക്കാം . ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും .
For more Details Call or WhatsApp
+91 9747403604.+91 6282964921
മനോഹരമായ മലേഷ്യ.𝐂𝐞𝐥𝐞𝐛𝐫𝐚𝐭𝐢𝐨𝐧 𝐰𝐢𝐭𝐡 𝐇𝐨𝐩𝐞 𝐨𝐧 𝐇𝐨𝐥𝐢𝐝𝐚𝐲𝐬.Explore the Galaxy wi...
മനോഹരമായ മലേഷ്യ.𝐂𝐞𝐥𝐞𝐛𝐫𝐚𝐭𝐢𝐨𝐧 𝐰𝐢𝐭𝐡 𝐇𝐨𝐩𝐞 𝐨𝐧 𝐇𝐨𝐥𝐢𝐝𝐚𝐲𝐬.Explore the Galaxy wi...
There's a word waiting for you. https://www.instagram.com/p/CLD9QRjllF5/?igshid=1rkv5vu2tkasy
at Andaman and Nicobar Islands https://www.instagram.com/p/CJ8wLe6syPT/?igshid=k0ws2vodg1xo
Let's travel the world.. #hope #hopeonholidays #perinthalmanna #malappuram #trip #asia #japan #beautiful #location https://www.instagram.com/p/CIpzukIFKxW/?igshid=1hctrto73abpy
Special Dubai Quarantine Package Deal For Kuwait & Saudi Arabia Residents https://www.instagram.com/p/CHfHKOBFMHB/?igshid=1tlssrj9cmwoa
അജന്ത-എല്ലോറ വിസ്മയങ്ങളുടെ അത്ഭുതലോകം. താജ്മഹലും പിരമിഡും ബിനാലെയും കണ്ട് അമ്പരന്നുപോയവർ കൈലാസനാഥ ക്ഷേത്രസമുച്ചയം കാണരുത്, ചിലപ്പോൾ ഹൃദയസ്തംഭനമുണ്ടായേക്കാം. വിവരിക്കാൻ വാക്കുകൾ അശക്തങ്ങളാണ്. UNESCO പൈതൃകപട്ടികയിലുൾപെട്ട ലോകത്തിലേറ്റവും വലിയ ഏകശിലാക്ഷേത്രമാണിത് For more details call 9747403604, 9946706076 #hopeonholidays #perinthalmanna #ajentha #ellora #packages #tour #tripoflife #temples#india #kerala# (at Ellora Caves - Unesco World Heritage Site) https://www.instagram.com/p/B9DnYt3FFiA/?igshid=u7cbhupslmw4
വര്‍ഷം മുഴുവൻ ആഘോഷങ്ങൾ നീണ്ടു നിൽക്കുന്ന രാജ്യമാണ് ഭൂട്ടാൻ. ഹിമാലയത്തിന്റെ താഴ്്വരയിൽ, മഞ്ഞുമലകൾ അതിരിടുന്ന ഭൂട്ടാനിലെ കാഴ്ചകൾ കാണാൻ മോഹിക്കാത്ത സഞ്ചാരികൾ ചുരുക്കമായിരിക്കും. ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത താമസിക്കുന്ന രാജ്യമെന്ന ബഹുമതിയുണ്ട് ഭൂട്ടാന്. പർവതങ്ങളുടെ താഴ്്വരയായതുകൊണ്ടു തന്നെ വശ്യമനോഹരമായ പ്രകൃതിയാണ് ഈ നാടിന്റെ സവിശേഷത. മരങ്ങളും ചെടികളും മനോഹരമാക്കുന്ന ഇവിടുത്തെ പ്രകൃതിയും കാഴ്ചകളും ഏതൊരു സഞ്ചാരിക്കും വിസ്മയമാണ്. Hope on holidays ന്റെ ഏപ്രിൽ, മെയ് മാസങ്ങളിലെ ഭൂട്ടാൻ യാത്ര തിരഞ്ഞെടുക്കു.05 Night and 06 day packages start Rs 19100/-For more Details Call or whatsapp +91 9747403604.+91 9946706076 (at Bhutan) https://www.instagram.com/p/B9B7b8clFip/?igshid=16hwpcu435phl
സന്ദർശകരെ അവർ ദൈവത്തെ പോലെ കാണുന്നു. ഒരിക്കൽ പോലും ഒരാള്‍ പോലും ഒച്ച ഉയർത്തി സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടില്ല. ആരും ഒരു വാക്ക് പോലും മുഷിഞ്ഞു സംസാരിക്കില്ല. ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറിയ രാജ്യമാണ് ഭൂട്ടാന്. നീലാകാശത്തെ ചുംബിച്ച് നില്ക്കുന്ന മലനിരകളും മൊണാസ്ട്രികളും പ്രകൃതിരമണീയതയുമൊക്കെയായി സമ്പന്നമാണ് ഭൂട്ടാന്. രാജപ്രതാപമാണ് ഭൂട്ടാനെ ഏറ്റവും കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ദേശീയ മ്യൂസിയവും ലൈബ്രറിയുമൊക്കെ ഭൂട്ടാന്റെ സംസ്കാരവും പാരമ്പര്യവുമൊക്കെ വിളിച്ചോതും. ചരിത്രാന്വേഷികളുടെ പ്രധാന ലക്ഷ്യസ്ഥാനം കൂടിയാണ് ഭൂട്ടാന്.ഈ കാലത്തും രാജവാഴ്ച നിലനില്‍ക്കുന്ന ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ഇത്. ഭൂട്ടാന്റെ പ്രകൃതി രമണീയത മനം മയക്കുന്ന താണ്. മനോഹരമായ കാടുകളും , മലനിരകളും, നദികളും കൊണ്ട് സമ്പന്നം. ഭൂട്ടാൻ രാജ്യത്തിന്റെ 65% ലേറെ കാടാണ്. അത് കൊണ്ട് തന്നെ ലോകത്തിലെ തന്നെ കാർബൺ negative രാജ്യമാണ് ഭൂട്ടാൻ. എവിടെയും ശുദ്ധ വായുവും, വെള്ളവും , വെളിച്ചവും യഥേഷ്ടം ലഭ്യം. ഭൂട്ടാൻ യാത്ര ഇനി ചെലവേറും; ഇന്ത്യക്കാർക്കുള്ള സൗജന്യ പ്രവേശനം നിർത്തലാക്കി.ഭൂട്ടാൻ ഗവൺമെന്റ് പുതുതായി ഏർപ്പെട്ടു ത്തിയ SDF ഒരു ദിവസം 1200 രൂപ ,ലാഭിക്കാൻ Hope on holidays ന്റെ ഏപ്രിൽ, മെയ് മാസങ്ങളിലെ ഭൂട്ടാൻ യാത്ര തിരഞ്ഞെടുക്കു.05 Night and 06 day packages start Rs 19100/-For more Details Call or whatsapp +91 9747403604.+91 9946706076 #hopeon #bhutan #bhutanpackages #ഭൂട്ടാൻ #tourpackages #malappuram #perinthalmann #ഭൂട്ടായാത്ര #hopeonHolidays #Lowcost #fixedpackages (at Bhutan) https://www.instagram.com/p/B9B7KJLFoLy/?igshid=16lumeqt5auek
സ്വര്‍ഗത്തെ ചുംബിക്കുന്ന ഗ്യാങ്ടോക്ക് സിക്കിമിന്റെ തലസ്ഥാനമാണ് ഗ്യാങ്ടോക്ക്. സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണവും ഇതു തന്നെ. സമുദ്രനിരപ്പില്‍ നിന്ന് ആറായിരം അടി ഉയരത്തിലുള്ള ഒരു മാതൃകാ നഗരമാണ് ഗ്യാങ്ടോക്ക്.പ്രസിദ്ധമായ ഒരു ടൂറിസ്റ്റ് കേന്ദ്രവും. സ്വതന്ത്ര്യമായി ഇത്രമേല്‍ സന്തുഷ്ടിയോടെ നടന്നു തീര്‍ക്കാനുള്ള വഴിയോരങ്ങള്‍ മറ്റെവിടെയും കണ്ടു മുട്ടിയിട്ടേയില്ല, മനം മടുപ്പിക്കാത്ത വഴിയോര കാഴ്ചകള്‍, ബുദ്ധ വിഹാരങ്ങളും മൊണസ്റ്റ്റികളും തീര്‍ക്കുന്ന ആത്മീയതയുടെ ശാന്തതയും അവിടുത്തെ ജീവിത ശൈലിയുമൊക്കെ നൂതനമായ ജിവിത പാഠങ്ങള്‍ തന്നെയാണ്. ഹൃദ്യമായ കാഴ്ചകളെ ഇതിനേക്കാള്‍ മനോഹരമായ ഫ്രയിമില്‍ ഗ്യാങ്ടോക്കിനേക്കാള് മറ്റേത് നഗരത്തിനാണ് പ്രദര്ശിപ്പിക്കാനാവുക. ഇത്രയേറെ സഞ്ചാരികള്‍ വരുമ്പോയും ഇതുപോലെ സംരക്ഷിക്കപ്പെടുന്ന നഗരങ്ങള്‍ ഇന്ത്യയില്‍ മറ്റെവിടെയാണുള്ളത്, യൂറോപ്പ്യന്‍ നഗരങ്ങളെ തൊട്ടുരുമ്മിയുളള നഗരങ്ങള്‍ പോലെ എല്ലാം നിര്‍മ്മലവും പരിശുദ്ധവുമാണ്. നടന്നു പോകുന്ന വഴികളിലൊക്കെ പുഷ്പക്കാലം തീര്‍ക്കുന്ന സമൃദ്ധമായ ഉദ്യാനങ്ങള്‍, നമ്മുടെ നാട്ടിലെ പൂന്തോട്ടങ്ങളിലെ കാഴ്ചകളൊക്കെ ഒരു നാടിന്റെ സിരാധമനികളായി മാറുമ്പോള്‍ കാഴ്ചകള്‍ക്ക് നിത്യഹരിതമായ വര്ണ്ണപ്പകിട്ടുണ്ടാവുന്നത് അവിടുത്തെ മാത്രം പ്രത്യേകതയാണ്. തണുപ്പുകാലങ്ങളില്‍ സ്വറ്ററും കോട്ടുമൊന്നുമില്ലാതെ പുറത്തിറങ്ങാന്‍ നോക്കേണ്ട. രാത്രിയായാല്‍ താപനില -4 ഡിഗ്രിയാണ്. സിക്കിമില്‍ തീവണ്ടി സര്‍വ്വീസ് ഇല്ല.ഹൗറയില്‍ നിന്നും ഗോഹട്ടിയിലേക്കുള്ള പാതയിലെ ന്യൂജല്‍പായ്ഗുരിയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്. അവിടെ നിന്ന് 115 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാല്‍ ഗ്യാങ്ടോക്കിലെത്താം. പശ്ചിമ ബംഗാളിലെ സിലിഗുരിയിലുള്ള ബാഗ്ഡോഗ്രയാണ് ഏറ്റവുമടുത്ത വിമാനത്താവളം. വിനോദസഞ്ചാരികളെ സംബന്ധിച്ച് എന്തുകൊണ്ടും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഗ്യാങ്ടോക്ക്. സഞ്ചാരികളുടെ മനസ് കീഴടക്കുന്ന ഗ്യാങ്ടോക്ക്. സന്ദര്‍ശിക്കാന്‍ ആഗ്രമുണ്ടോ? എങ്കില്‍ കൊച്ചിയില്‍ നിന്നുള്ള Hope On Holidays ഒരുക്കുന്ന 4 ദിവസത്തെ ടൂര്‍ പാക്കേജ് നിങ്ങള്‍ക്കായി അതിനുള്ള അവസരമൊരുക്കുകയാണ്. Call +91 9946706076,+91 9747403604. (at Gangtok, Sikkim. Darjeeling) https://www.instagram.com/p/B7wA9WYlrDx/?igshid=ym2s5mldeiho
ബാലി ദ്വീപ് - ഇത് ഭൂമിയിലെ വിസ്മയം . ഒരു നാടും എന്നെ ഇത്രയധികം കൊച്ചിപ്പിച്ചിട്ടില്ല. വീണ്ടും യാത്ര ചെയ്യണം, അല്ലെങ്കില്‍ അവിടെ തന്നെ അങ്ങ് താമസിച്ചു കളയാം എന്നൊക്കെ നിങ്ങള്‍ക്ക് എവിടെയെങ്കിലും പോയപ്പോള്‍ തോന്നിയിട്ടുണ്ടോ . ഓരോ കോണിലും നിങ്ങള്‍ക്ക് വേണ്ടി വിസ്മയങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് ബാലി. നിങ്ങള്‍ ഏതുതരത്തിലുള്ള യാത്രികനാണെങ്കിലും നിങ്ങള്‍ക്ക് തീര്‍ച്ചയായും തിരഞ്ഞെടുക്കാവുന്ന destination ആണ്. ചെടികളോടും പൂക്കളോടും വൃക്ഷങ്ങളോടും പച്ചപ്പിനോടും ആരാധന പുലർത്തുന്നവരാണ് ബാലിക്കാർ. എവിടെ തിരിഞ്ഞാലും ഹരിതാഭ. ചെറിയ കടകൾക്കുമുന്നിൽ പോലും കൊച്ചുപൂന്തോപ്പ് കാണാം. ഇതാ ബാലി നിങ്ങൾക്കരികെ. Call +91 9946706076,+91 9747403604 #bali #kerala #perinthalmanna #malappuram #tour #tourpackages #fixedgroup #nilambur #hopeon #nature (at Tanah Lot, Tabanan, Bali) https://www.instagram.com/p/B7sAEMelKcE/?igshid=15ad14ube81oh
വര്‍ഷം മുഴുവൻ ആഘോഷങ്ങൾ നീണ്ടു നിൽക്കുന്ന രാജ്യമാണ് ഭൂട്ടാൻ. ഹിമാലയത്തിന്റെ താഴ്്വരയിൽ, മഞ്ഞുമലകൾ അതിരിടുന്ന ഭൂട്ടാനിലെ കാഴ്ചകൾ കാണാൻ മോഹിക്കാത്ത സഞ്ചാരികൾ ചുരുക്കമായിരിക്കും. ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത താമസിക്കുന്ന രാജ്യമെന്ന ബഹുമതിയുണ്ട് ഭൂട്ടാന്. പർവതങ്ങളുടെ താഴ്്വരയായതുകൊണ്ടു തന്നെ വശ്യമനോഹരമായ പ്രകൃതിയാണ് ഈ നാടിന്റെ സവിശേഷത. മരങ്ങളും ചെടികളും മനോഹരമാക്കുന്ന ഇവിടുത്തെ പ്രകൃതിയും കാഴ്ചകളും ഏതൊരു സഞ്ചാരിക്കും വിസ്മയമാണ്. (at Bhutan) https://www.instagram.com/p/B6zsRsjFXv4/?igshid=flzgfwc6m5gw