തിരുഃ ഫോർട്ട് പോലീസ് സ്റ്റേഷനിൽ നിന്നും പ്രളയ ദുരിതാശ്വസ ക്യാമ്പുകളിൽ കഷ്ടതകൾ അനുഭവിക്കുന്നവർക്ക് എത്തിക്കുന്നതിലേക്ക് സമാഹരിച്ച അവശ്യ സാധനങ്ങൾ കയറ്റിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഫോർട്ട് പോലീസ് ഇൻസ്പെക്ടർ & SHO ശ്രീ. A K ഷെറി നിർവഹിക്കുന്നു. ഫോർട്ട് പോലീസ് പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ശ്രീ. വിമൽ, മറ്റു പോലീസ് ഉദ്യോഗസ്ഥർ, ജനമൈത്രി കമ്മിറ്റി അംഗങ്ങൾ, റെസിഡൻസ് അസ്സോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. #floodrelief #floodreliefcollection #FortPolice #FortPoliceStation #FortSubDivision #ThiruvananthapuramCityPolice #KeralaPolice #keralaflood2019 #Janamaithri #JanamaithriPoliceStation (at Fort police station,trivandrum) https://www.instagram.com/p/B1Q_9Vzgf2q/?igshid=1g1mzinv6amql













