നവരാത്രി വിഗ്രഹഘോഷയാത്രയിൽ നിന്നും.. നവരാത്രി വിഗ്രഹഘോഷയാത്രയ്ക്ക് പോലീസ് അകമ്പടിയോടെ സംരക്ഷണം നൽകുന്ന തിരുവനന്തപുരം സിറ്റി പോലീസ് DCP ശ്രീ. ആദിത്യ IPS ഉം ഫോർട്ട് സബ് ഡിവിഷണൽ പോലീസ് അസിസ്റ്റന്റ് കമ്മിഷണർ ശ്രീ. ആര്. പ്രതാപന് നായരും സംഘവും. #നവരാത്രി #navratri #navarathri #FortSDPO #FortPoliceSubDivision #JanamaithriPolice #KeralaPolice #JanamaithriPoliceFortSubDivision #JanamaithriPoliceFort #ThiruvananthapuramCity #ThiruvananthapuramCityPolice (at Thiruvananthapuram, Kerala, India) https://www.instagram.com/p/B2_0xZxg1D4/?igshid=10aruvcs1emv0












