നട്ടെല്ലിന് താഴെ തളർന്നു കിടപ്പിലായ നേമം മേലാംകോട് സ്വദേശി സുരേഷിന് നേമം പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ & PRO ശ്രീ. മതിമാൻ നല്കുന്ന ചികിൽസാ സഹായം നേമം പോലീസ് ഇൻസ്പെക്ടർ ശ്രീ. ബൈജു എൽ. എസ്. നായർ സുരേഷിന് കൈമാറുന്നു.. #treatmentaid #Janamaithri #JanamaithriNemomPolice #ThiruvananthapuramCityPolice #keralapolice #trivandrumcity #trivandrum #mathiman (at Nemom) https://www.instagram.com/p/B3bVKELHIyk/?igshid=2ab77igxr4hk














