കൊറോണ വൈറസ് തലച്ചോറിനെയും നേരിട്ടു ബാധിക്കും..? പുതിയ നിരീക്ഷണം, രൂക്ഷമായ തലവേദനയും ശരീരത്തിന് തളര്‍ച്ചയും തെളിവെന്ന് വാദം
കൊറോണ വൈറസ് തലച്ചോറിനെയും നേരിട്ടു ബാധിക്കും..? പുതിയ നിരീക്ഷണം, രൂക്ഷമായ തലവേദനയും ശരീരത്തിന് തളര്‍ച്ചയും തെളിവെന്ന് വാദം
ന്യൂഡല്‍ഹി: കൊറോണ വൈറസ് തലച്ചോറിനെയും നേരിട്ടു ബാധിക്കുമെന്ന് പുതിയ പഠനങ്ങള്‍. ഇതൊരു പ്രാഥമിക നിരീക്ഷണം മാത്രമാണെന്നും ആഗോള അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരങ്ങള്‍. കൊവിഡ് രോഗം സ്ഥിരീകരിച്ചവരിലുണ്ടാകുന്ന രൂക്ഷമായ തലവേദനയും, ശരീരത്തിനുണ്ടാകുന്ന തളര്‍ച്ചയും വൈറസ് തലച്ചോറിനെ ബാധിക്കുന്നതിന് തെളിവാണെന്നാണ് പഠനത്തിലെ വാദം.
യേല്‍ ഇമ്മ്യൂളോജിസ്റ്റായ അകികോ ഇവാസാക്കിയുടെ പഠനത്തിലാണ്…
View On WordPress