Hey swifties,just wanted to let the people here know what's going on in India rn
seen from United Kingdom
seen from Spain
seen from United Kingdom
seen from Canada
seen from Netherlands
seen from Yemen
seen from United States
seen from Türkiye

seen from Yemen

seen from Jordan
seen from United Kingdom
seen from United States

seen from United States
seen from United States
seen from Canada

seen from United States
seen from United States

seen from Germany

seen from United States
seen from United States
Hey swifties,just wanted to let the people here know what's going on in India rn
ഇതുവരെ ഇന്ത്യയുടെ ചരിത്രത്തെ രണ്ടായി തിരിച്ചിരുന്നു, സ്വാതന്ത്ര്യത്തിന് മുന്‍പും സ്വാതന്ത്ര്യത്തിന് ശേഷവും.. ഇനി അത് ഇന്ത്യ ഭ ജ ക ഭരണത്തിന് മുന്‍പും ശേഷവും എന്നുമാത്രം തിരുത്തുന്നതിന് അവരിന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നു... ഒരു പരിധിവരെ അവരതിനടുത്തെത്തി എന്നു വേണമെങ്കിലും പറയാന്‍ കഴിയുന്ന സാഹചര്യത്തിലേക്കാണ് ഇന്ത്യ നാള്‍ക്കുനാള്‍ പോയിക്കൊണ്ടിരിക്കുന്നതും.. രാഷ്ട്രമേത് രാഷ്ട്രീയമേതെന്ന് തിരിച്ചറിയാത്ത ഒരുകൂട്ടം വെട്ടുകിളികള്‍ അതിന് സ്തുതി പാടുന്നുണ്ട്... ജനാധിപത്യമെന്ന വാക്കിന്.. മതേതര ഇന്ത്യയ്ക്ക് ഇനി ചവറ്റുകൊട്ടയിലാണ് സ്ഥാനമെന്ന് അവര്‍ കരുതുന്നു. കെട്ടുകഥകളെ അടിസ്ഥാനമാക്കിയുള്ള ഭ്രാന്തന് ഭരണതേര്വാഴ്ച്ചയില്.. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റാനുള്ള വ്യഗ്രതയില്‍ ഇന്ത്യന്‍ പൗരത്വത്തിന്റെ മാനദണ്ഡം പോലും മതത്തിന്‍െറ കാലിത്തൊഴുത്തിലേക്കെത്തിക്കൊണ്ടിരിക്കുന്ന രാജ്യം.. എല്ലാവരും തുല്യരാണെന്ന ഭരണഘടന അടിസ്ഥാനതത്ത്വങ്ങള്‍ പോലും ഇതോടെ വെറുംവാക്കായി തീർന്നിരിക്കുന്നു. നിയമങ്ങള്‍ നോക്കുകുത്തികളായിരിക്കുന്നു.. പക്ഷെ ഇതൊക്കെ കണ്ട് ആരും ഭയപ്പെടേണ്ടതില്ല... മഹാരഥന്മാര് നേടിത്തന്ന സ്വാതന്ത്യമെന്ന വാക്കിന്‍െറ അര്‍ത്ഥം ജാതിമതവെറികളുടെ ചങ്ങലക്കെട്ടിനാല്‍ അതിന്‍െറ ആഴത്തിലും പരപ്പിലും ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു ജനതയാണ് നമ്മള്.. അതിനുമേല്‍ അവരുടെ ആകാശക്കോട്ട കെട്ടിപ്പൊക്കട്ടെ... നമുക്കത് തിരിച്ചറിയാന്‍.. തകര്‍ക്കാന്‍ സമയമിനിയുമുണ്ട്.. ഇതിലും കൊള്ളക്കാരായ വെള്ളക്കാരെ നമ്മള് തുരത്തി പിന്നെയാണ് അവരുടെ ചെരുപ്പുനക്കികള്‍.. ജനാധിപത്യമെന്ന വാക്ക്.. നാനത്വത്തില്‍ ഏകത്വമെന്നത്.. അത്ര ചെറിയ ആശയമല്ല.. ഉപാധികളില്ലാത്ത സ്വാതന്ത്യം ഇനിയും ഇന്ത്യയില്‍ നിലനിര്‍ത്താന്‍ രാഷ്ട്രബോധം ശേഷിക്കുന്നവർ ഒരുമിച്ചു നിന്ന് എതിർത്തേ മതിയാകൂ... കാരണം ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല.. ഇന്ത്യക്കാരുടേതാണ് ...!! #IopposeCAB #RejectNRC Independent_Individuals_in_India #iamssubi https://www.instagram.com/p/B59M9kpgJNg/?igshid=11z12vba1tcbi