As part of Nirbhaya Keralam Surakshitha Keralam Project, Janamaithri Nemom Police in association with Nirbhaya Volunteers conducted Free Medical Camp and life style disease awareness class at Sree Vidyadhiraja College of Pharmacy, Nemom , Thiruvananthapuram on 25.06.2018. Sri. M.R. Gopan, Ward Counselor inaugurated the medical camp, Sri. K. Pradeep, Inspector of Police, Nemom did the keynote address and Sri. A.K. Meerasahib, President, Homeo Residents Association presided over the meeting. Smt. Revathi M. P, Nirbhaya Volunteer did the speech. Dr. Sabheer A Rasheed, Sri. S.S. Saji, Principal Sub Inspector of Police, Nemom, CRO ASI Sri. Mathiman, Sri. Y.K. Shaji, Janamaithri Co-ordiniator, Smt. Noorjahan, Kudumbasree ADS President were felicitated the meeting. Smt. Sunitha, Smt. Meera S. Nair, Smt. K. Aiswarya, Ms. Kavya Mohan, Nirbhaya Volunteers did the vote of thanks. നിർഭയ കേരളം സുരക്ഷിത കേരളം പദ്ധതിയുടെ ഭാഗമായി നേമം ജനമൈത്രി പോലീസിന്റെയും നിർഭയ വോളൻറിയേഴ്സിന്റെയും ആഭിമുഖ്യത്തില്‍ വെള്ളായണി ശ്രീ വിദ്യാധിരാജാ ഹോമിയോ കോളേജിൽ 25.06.2018ൽ സൌജന്യ മെഡിക്കൽ ക്യാമ്പും ജീവിത ശൈലി രോഗനിർണ്ണയ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. ശ്രീ. എം. ആർ. ഗോപൻ, നേമം വാർഡ് കൌൺസിലർ ക്യാമ്പ് ഉത്ഘാടനം നടത്തി. ശ്രീ. മീരാസാഹിബ്, Dr. സബീർ എ. റഷീദ്, ശ്രീ. സജി എസ്. എസ്., നേമം പ്രൻസിപ്പൽ സബ് ഇൻസ്പെക്ടർ, നേമം CRO ശ്രീ. മതിമാൻ, വൈ.കെ ഷാജി, ശ്രീമതി. രേവതി എം. പി, ശ്രീമതി. നൂർജഹാൻ, തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. #JanamaithriPolice #KeralaPolice #JanamaithriPoliceFortSubDivision #JanamaithriNemomPolice #NemomPolice #MedicalCamp #LifeStyleDisease (at Sreevidhyadiraja Homoeopathic Medical College Nemom)