ഓർമ്മകൾ ഉണ്ടായിരിക്കണം, ഭാവിയിലെ ജാഗ്രതക്കായി-ജോൺ ബ്രിട്ടാസ്
ജനജീവിതത്തെ താറുമാറാക്കിയും പതിനായിരക്കണക്കിന് സംരംഭങ്ങളെ ഇല്ലാതാക്കിയും സമ്പദ്ഘടനയെ പിന്നോട്ട് അടിപ്പിക്കുകയും ചെയ്ത ഒരു തുഗ്ലക് പരിഷ്കാരത്തിന്റെ അഞ്ചാം വാർഷികമാണിന്ന്. അഞ്ച് വർഷം മുമ്പ് ഇതേ ദിനത്തിൽ ഒരു രാത്രിയിലെ നോട്ട് നിരോധന പ്രഖ്യാപനം അന്ന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. ഒന്നും കാണാതെ ഒരു ഭരണകൂടവും ഇത്തരമൊരു കടുത്ത നടപടി സ്വീകരിക്കില്ലെന്ന് കരുതി നോട്ട് നിരോധനത്തെ പിന്തുണച്ചവരുണ്ട്.…
View On WordPress















