"കള്ളാടിതീരുമെന്നുള്ളം പൊള്ളിയതത്രയും നിൻ, അവലായ് ചേരുന്നിതെൻ ദൈവമേ! ആളിയടർന്നൊരെൻ ഉൾപ്പന്തം തുപ്പിയ കനലുകൾ, തെറിക്കട്ടെ, നാക്കിലക്കറ്റം ചെമക്കട്ടെ ചേലോടെ....." വരിക വരിക ..വരികാ...🖤 #പുള്ളിൽ ഒരുവൈകുന്നേരം കൂടെ...🌦🌧🍶🥛🦀🦐🐟 🐸🦃🦆🐾👯💋 #Pullupadam #toddyshop #keralatoddy #toddyshopfood (at Pullu Padam) https://www.instagram.com/p/BzD__XNhRxq/?igshid=1tgpzg3v2pllr










