KFC ചിക്കൻ വീട്ടിൽ ഉണ്ടാക്കാം. ഒരുപാടു തവണ ട്രൈ ചെയ്തു നോക്കി 99 % KFC യുടെ അതെ രുചിയിൽ കിട്ടിയ റെസിപ്പി ആണേ. പോപ്കോൺ ചിക്കൻ നല്ല പെർഫെക്റ്റ് ആയി ഉണ്ടാക്കാം. വീഡിയോ കാണാൻ :https://youtu.be/dy7Gik7p7dE ആവശ്യമായ ചേരുവകൾ: ചിക്കൻ മൈദപ്പൊടി കോൺഫ്ലോർ മുളക്പൊടി ചില്ലി സോസ് പാൽ -2 tbsp വിനാഗിരി മുട്ട ഉപ്പു ഓയിൽ തയ്യാറാക്കുന്ന വിധം: ചിക്കൻ ഉപ്പു,മുളക്പൊടി,ചില്ലിസോസ്, വിനാഗിരി,പാൽ എന്നിവ ചേർത്ത് 2 മണിക്കൂർ റസ്റ്റ് ചെയ്യാൻ വക്കുക.ശേഷം ഒരു മുട്ട ചേർത്ത് മിക്സ് ചെയ്യുക.മൈദപ്പൊടി ,കോൺഫ്ലോർ ഉപ്പു മുളകുപൊടി ചേർത്ത ഡ്രൈ മിക്സിൽ മുക്കി വച്ച് മുങ്ങി കിടക്കാൻ പാകത്തിനുള്ള എണ്ണയിൽ വറുത്തെടുക്കുക.kfc യുടെ അതെ രുചിയിൽ കിട്ടും. റെസിപ്പി ഇഷ്ടമായാൽ എന്റെ ചാനൽ ലൈക് ചെയ്യാൻ മറക്കരുത്.https://youtu.be/dy7Gik7p7dE #kfcchickenrecipe #kfcchickenrecipemalayalam#kfc #kfclove #friedchickenrecipe #malayalamcookingchannel #youtubechannel#kfcindia #foodlove #chicken https://www.instagram.com/p/B2WAt7yJZ7Y/?igshid=1aof7e6r0sjrz