പതിവ് പോലെ ഫുഡിസ് പാരഡൈസ് ഗ്രൂപ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാലു റെസിപ്പികൾ കഴിഞ്ഞ ആഴ്ചയും മാതൃഭൂമി നഗരം പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ഓട്സ് ഉപയോഗിച്ചുള്ള നാലു വെറൈറ്റി റെസിപ്പികളാണ് ഇത്തവണ. അപ്പോൾ ഓട്സ് കുറുക്കി തിന്നു ബോറടിച്ചവർക്കു ഇതൊക്കെ ഒന്ന് നോക്കാം. 1) മഷ്റൂം ആൻഡ് ബ്രോക്കോളി ഓട്സ് ഉപ്മാ തയ്യാറാക്കിയത്: ഫൈറൂസ് ആസാദ് 2) ഓട്സ് ഇടിയപ്പം തയ്യാറാക്കിയത് : ഐശ്വര്യ ആർ ചന്ദ്ര 3) ഓട്സ് ഇഡ്ഡലി തയ്യാറാക്കിയത് : അപർണ്ണ ശേഖർ 4) ഓട്സ് കൊക്കനട്ട് ലഡു തയ്യാറാക്കിയത് : രശ്മി എസ് നായർ @mathrubhumidotcom #malayalam #malayalamrecipes #malayalifoodie #mallufoodie #keralacuisine #kerala #keralafoodie #keralafoodbloggers https://www.instagram.com/foodiesparadiso/p/BusMGAdnH-R/?utm_source=ig_tumblr_share&igshid=1c74dqix8akfb













