seen from Netherlands
seen from Saudi Arabia

seen from Netherlands

seen from Malaysia

seen from United States
seen from United States

seen from Malaysia
seen from Türkiye

seen from United States
seen from China

seen from Malaysia
seen from Philippines

seen from Australia
seen from United States
seen from United States

seen from Australia

seen from Türkiye
seen from Italy
seen from Türkiye
seen from Belgium
ചക്കപ്പഴം പുട്ടുപൊടി, ചക്ക മേളയുടെ തിലകക്കുറി
ചക്കപ്പഴം പുട്ടുപൊടി, ചക്ക മേളയുടെ തിലകക്കുറി
(more…)
View On WordPress
പതിവ് പോലെ ഫുഡിസ് പാരഡൈസ് ഗ്രൂപ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാലു റെസിപ്പികൾ കഴിഞ്ഞ ആഴ്ചയും മാതൃഭൂമി നഗരം പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. നാലു വെറൈറ്റി ചമ്മന്തി റെസിപ്പികളാണ് ഇത്തവണ. 1. പാവക്ക - പാവക്കയില ചമ്മന്തി തയ്യാറാക്കിയത് : പ്രീത ഉണ്ണികൃഷ്ണൻ @preetha unnikrishnan 2. ജാതിക്ക ചമ്മന്തി തയ്യാറാക്കിയത് : ആൻസി അനിൽ @ancy anil 3. ഉള്ളി തക്കാളി ചമ്മന്തി തയ്യാറാക്കിയത് : ബിജു എ പി @biju ap 4. മാവില ചമ്മന്തി തയ്യാറാക്കിയത് : രാകേഷ് രവി @rakesh ravi നാലുപേർക്കും അഭിനന്ദനങ്ങൾ, മാതൃഭൂമിക്ക് സ്നേഹത്തിൽ ചാലിച്ച നന്ദിയും. #mathrubhoomi #malayalam #keralacuisine #malayalamrecipes #chammanthi #keralafoodie #keraladelicacy https://www.instagram.com/foodiesparadiso/p/BuDyDpeHwA3/?utm_source=ig_tumblr_share&igshid=1qluccmg3qwnb
ഹായ് ഫൂഡീസ്, ഈയാഴ്ച മത്തങ്ങാ കൊണ്ടുള്ള 4 വിഭവങ്ങളാണ് 'മാതൃഭൂമി കൊച്ചി നഗരം' എഡിഷനിൽ പ്രസിദ്ധീകരിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. 1. തൽഹത്തുൽ ഹക്കീം തയ്യാറാക്കിയ മത്തങ്ങാ പച്ചടി 2. ഫൈസൽ ബാബു തയ്യാറാക്കിയ മത്തങ്ങാ പായസം 3. ആര്യ മോഹൻ നായർ തയ്യാറാക്കിയ മത്തങ്ങാ പുളിങ്കറി 4. മനുനന്ദൻ തയ്യാറാക്കിയ മത്തങ്ങാ ഉപ്പ്മാവ് എല്ലാർക്കും പേർക്കും അഭിനന്ദനങ്ങൾ. മാതൃഭൂമിക്ക് നന്ദി #mathrubhoomi #malayali #malayalamrecipes #keralafoodie #foodiesparadise #keralafoodblog #keraladelicacy https://www.instagram.com/p/BqSNZjtn984/?utm_source=ig_tumblr_share&igshid=8op6red9fwto
ഹായ് ഫൂഡീസ്, പതിവ് തെറ്റിക്കാതെ ഈയാഴ്ചയും നമ്മുടെ ഫൂഡീസ് പാരഡൈസ് ഗ്രൂപ്പിൽ നിന്നുള്ള 4 റെസിപ്പികൾ 'മാതൃഭൂമി കൊച്ചി നഗരം' എഡിഷനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പടവലങ്ങ കൊണ്ടുള്ള 4 റെസിപ്പികളാണ് ഈയാഴ്ച. ടീനാ ഷിബിൻ ചാലക്കൽ തയ്യാറാക്കിയ പടവലങ്ങ ബജി രോഹിണി ബാലഗോപാൽ തയ്യാറാക്കിയ പടവലങ്ങ കുരു ചമ്മന്തി സുമി സതീഷ് തയ്യാറാക്കിയ പടവലങ്ങ കറി സുനി ശ്യാം തയ്യാറാക്കിയ പടവലങ്ങ അച്ചാർ. 4 പേർക്കും അഭിനന്ദനങ്ങൾ. മാതൃഭൂമിക്ക് ഹൃദയം നിറഞ്ഞ നന്ദി. #mathrubhoomi #foodiesparadise #food4life #foodporn #cuisine #keralaspices #keraladelicacy #indianfood #indianfoodie https://www.instagram.com/p/BqB5ooFn7Ql/?utm_source=ig_tumblr_share&igshid=1xfgjhp079jqa
ഡിയർ ഫൂഡീസ്, ഈയാഴ്ച നവരാത്രി സ്പെഷ്യൽ സ്വീറ്റ്സ് റെസിപ്പീസ് ആണ് നമ്മുടെ ഗ്രൂപ്പിൽ നിന്നും 'മാതൃഭൂമി കൊച്ചി നഗരം' എഡിഷനിൽ പ്രസിദ്ധീകരിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഐശ്വര്യ പ്രജീഷ് തയ്യാറാക്കിയ മിൽക്ക് പൗഡർ ബർഫി നസീറ ഖാലിദ് തയ്യാറാക്കിയ ജിലേബി ലബീബ റഷീദ് തയ്യാറാക്കിയ ബ്രെഡ് കോക്കനട്ട് ബർഫി രേണു നായർ തയ്യാറാക്കിയ ബേസൻ കി ബർഫി 4 പേർക്കും അഭിനന്ദനങ്ങൾ. മാതൃഭൂമിക്ക് ഹൃദയം നിറഞ്ഞ നന്ദി. #fprecipes #malayalamrecipes #foodiesparadise #mathrubhoomi @keralamathrubhumi https://www.instagram.com/p/BpI9pIiHd5r/?utm_source=ig_tumblr_share&igshid=hu7riqa1zzre
സാഹിത്യം എന്താണ് എന്നു ചോദിച്ചാല്‍ അത് ജീവിതത്തെ ബാധിക്കുന്ന ശക്തികളിലൊന്നാണ്. നമ്മളെ സ്വാധീനിക്കാന്‍ കഴിയുന്ന എന്തോ ഒരു ശക്തി. നിയന്ത്രിക്കുന്ന ഒന്ന് എന്നുതന്നെ പറയാം. മതം സമൂഹത്തിനെ നിയന്ത്രിക്കുന്നതുപോലെ, നീതിന്യായവ്യവസ്ഥയെപ്പോലെ, നിയമത്തെപ്പോലെ.. നമ്മള് വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു ശക്തിയാണ് സാഹിത്യം.
- എം ടി വാസുദേവന്‍നായര്‍. (ദീര്‍ഘസംഭാഷണം - എം ടി / എന്‍ ഇ സുധീര്‍. മാതൃഭൂമി ഓണപ്പതിപ്പ് 2016, P7.)