മഅ്ദിൻ കാരുണ്യക്കൈനീട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു
മഅ്ദിൻ കാരുണ്യക്കൈനീട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു
മഅ്ദിൻ അക്കാദമിക്ക് കീഴിൽ റമളാനിൽ നടത്തുന്ന കാരുണ്യക്കൈനീട്ടം സഹായപദ്ധതിയുടെ ഉദ്ഘാടനം തൃശൂർ ജില്ലയിലെ ചിറമനയങ്ങാട് മഅ്ദിൻ ഡ്രീംസ്ട്രീറ്റിൽ മന്ത്രി എ.സി മൊയ്തീൻ നിർവ്വഹിക്കുന്നു മലപ്പുറം: മഅ്ദിൻ അക്കാദമിക്ക് കീഴിൽ റമളാനിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന കാരുണ്യക്കൈനീട്ടം പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം, സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നിർവ്വഹിച്ചു. വിധവാ പെൻഷൻ, ഭക്ഷ്യ വസ്തുക്കൾ,…
View On WordPress












